Sunday Worship | Psalms 25 | (24-05-20)
El Bethel - The Herald
0:00 / 0:00
Sunday Worship | Psalms 25 | (24-05-20)
893 просмотра · 6 л. назад
El Bethel - The Herald
370 подписчиков
893 просмотра · 6 л. назад
Content Type – Vlog (Preaching)
Content About – Christian Oneness Faith, Doctrine, Holy Bible teachings, Studies, Sermons & Messages.
Language – Malayalam
Place – Ernakulam, Kerala, India.
ഏകദൈവവും ക്രിസ്തീയതയും യേശുക്രിസ്തു എന്ന നാമവും.
ദൈവത്തിനു മനുഷ്യനോടുള്ള മുഖ്യ കല്പനകൾ:
1. ഏക ദൈവവിശ്വാസം (മർക്കോസ് 12 : 28-29)
2. പുത്രന്റെ നാമത്തിലുള്ള വിശ്വാസം (1യോഹന്നാൻ 3 : 23)
3. സഹോദര സ്നേഹം (1യോഹന്നാൻ 3 : 23)
"പൂർവ്വ കാലങ്ങളിൽ മറഞ്ഞിരുന്ന മർമ്മമാണ് ക്രിസ്തു മനുഷ്യനിൽ ഉളവാകും എന്നുള്ളത്. (കൊലോസ്യർ 1:26)
ഉളവാകുന്നത് വിശ്വാസത്താൽ(എഫെസ്യർ 3:17)
വിശ്വാസം കേൾവിയാൽ (റോമർ 10:17)
കേൾവി വചനത്താൽ (റോമർ 10:17)
വചനം പ്രസംഗത്താൽ (റോമർ 10:14)
പ്രസംഗം മനുഷ്യനാൽ (റോമർ 10:15)
പ്രസംഗിക്കുന്ന മനുഷ്യൻ പരിശുദ്ധാത്മാവിനാൽ,
പരിശുദ്ധാത്മാവ് അയക്കുന്ന ദൈവത്താൽ (1പത്രോസ് 1:12)
ദൈവം അയയ്ക്കുന്നത് പരിശുദ്ധാത്മാവായി തീർന്ന യേശുവിനെ." (1 കൊരിന്ത്യർ 15:45)
"ഏകദൈവമല്ലാതെ ദൈവമില്ല." (1 കൊരിന്ത്യർ 8:4)
"ദൈവം ഏകൻ എന്നു നീ വിശ്വസിക്കുന്നുവോ; കൊള്ളാം; പിശാചുകളും അങ്ങനെ വിശ്വസിക്കയും വിറെക്കയും ചെയ്യുന്നു." (യാക്കോബ് 2:19)
"അല്ല, ദൈവം യെഹൂദന്മാരുടെ ദൈവം മാത്രമോ? ജാതികളുടെയും ദൈവമല്ലയോ? അതേ ജാതികളുടെയും ദൈവം ആകുന്നു. ദൈവം ഏകനല്ലോ." (റോമർ
3:29-30)
Tags :
El Bethel The Herald
Christian Oneness Doctrine Malayalam
Christian Oneness Faith Malayalam
Oneness Pentecostalism Malayalam
Apostolic Doctrine Malayalam
Jesus Name Pentecostalism
Baptism in the Name of Jesus Christ
Christian Oneness Doctrine
#OnenessDoctrine #JesusName #OnenessBelievers