വീടുണ്ട്, പണമുണ്ട്, ജോലിയുണ്ട്… പക്ഷേ സമാധാനമുണ്ടോ? | Br.Mathew Thundathil
Suvisesha Vaani
0:00 / 0:00
വീടുണ്ട്, പണമുണ്ട്, ജോലിയുണ്ട്… പക്ഷേ സമാധാനമുണ്ടോ? | Br.Mathew Thundathil
545 просмотров · 2 дн. назад
Suvisesha Vaani
32 подписчика
545 просмотров · 2 дн. назад
സമാധാനം ലോകം തരുന്നതല്ല! ❤️ | കുറ്റിക്കൽ പ്രഭാത സുവിശേഷ പ്രസംഗം
ഇന്ന് രാവിലെ കുറ്റിക്കൽ പ്രദേശത്ത് സുവിശേഷം പങ്കുവെച്ചപ്പോൾ ചിന്തിച്ച ഒരു പ്രധാന സന്ദേശം…
തുണിയും പണവും ജോലിയും ഇല്ലാത്തതല്ല നമ്മുടെ ഏറ്റവും വലിയ പ്രശ്നം. എല്ലാം ഉണ്ടായിട്ടും ഹൃദയത്തിൽ യഥാർത്ഥ സമാധാനം ഇല്ലെങ്കിൽ ജീവിതം അപൂർണ്ണമാണ്.
ലോകത്തിന് നൽകാൻ കഴിയാത്ത സമാധാനം കർത്താവായ യേശുക്രിസ്തു നമുക്ക് നൽകുന്നു.
📖 യോഹന്നാൻ 14:27 — “സമാധാനം ഞാൻ നിങ്ങൾക്കു തന്നേച്ചുപോകുന്നു; എന്റെ സമാധാനം നിങ്ങൾക്കു തരുന്നു.”
ഈ സന്ദേശം കേൾക്കൂ, ചിന്തിക്കൂ, മറ്റുള്ളവരിലേക്കും പങ്കുവെക്കൂ. ദൈവവചനം അനേകരുടെ ഹൃദയങ്ങളിൽ പ്രത്യാശയും സമാധാനവും പകരട്ടെ.
🙏 ഈ ശുശ്രൂഷയ്ക്കായി പ്രാർത്ഥിക്കുക.
❤️ വീഡിയോ ലൈക്ക് ചെയ്യുക, ഷെയർ ചെയ്യുക, ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
#MalayalamGospel #കുറ്റിക്കൽ #MalayalamChristianMessage #JesusChrist #TruePeace #MorningGospel #സുവിശേഷം #യേശുക്രിസ്തു #BibleMessage #ChristianMalayalam