Перейти к содержимому

ജില്ലാ സഹകരണ ബാങ്കുകൾ തിരിച്ചെത്തുമോ? | Kerala Bank New Updates & Job Scope | CC Bank

CC Bank Exam

0:00 / 0:00

ജില്ലാ സഹകരണ ബാങ്കുകൾ തിരിച്ചെത്തുമോ? | Kerala Bank New Updates & Job Scope | CC Bank

4 121 просмотр · 1 дн. назад
CC Bank Exam
46,3 тыс. подписчиков
4 121 просмотр · 1 дн. назад
കേരള ബാങ്കിനെ പഴയ ത്രിതല സഹകരണ ബാങ്കിങ് സംവിധാനത്തിലേക്ക് (3-Tier Cooperative Banking System) തിരികെ കൊണ്ടുവരാനുള്ള ചർച്ചകളും വാർത്തകളും സജീവമാകുകയാണ്. എന്താണ് ത്രിതല സംവിധാനം? ഇത് നടപ്പിലായാൽ സഹകരണ മേഖലയിലും പുതിയ നിയമനങ്ങളിലും എന്ത് മാറ്റങ്ങളാണ് ഉണ്ടാകുക? വിശദമായി അറിയാം ഈ വീഡിയോയിലൂടെ. ഈ വീഡിയോയിൽ ചർച്ച ചെയ്യുന്ന പ്രധാന കാര്യങ്ങൾ: കേരള ബാങ്കിന്റെ നിലവിലെ ഘടനയും പുതിയ വാർത്തകളും എന്താണ് ത്രിതല സഹകരണ ബാങ്കിങ് സംവിധാനം? (PACS, DCB, SCB) ജില്ലാ സഹകരണ ബാങ്കുകൾ (DCB) പുനഃസ്ഥാപിക്കപ്പെട്ടാൽ എന്ത് സംഭവിക്കും? ഭരണസംവിധാനത്തിലെ മാറ്റങ്ങളും പുതിയ തൊഴിലവസര സാധ്യതകളും (Clerical, IT, Accounts) 00:00 - Introduction 00:39 - കേരള ബാങ്ക് വീണ്ടും ത്രിതല സംവിധാനത്തിലേക്ക്? പുതിയ വാർത്തകൾ 01:50 - 2019-ലെ കേരള ബാങ്ക് രൂപീകരണ പശ്ചാത്തലം 02:38 - എന്താണ് ത്രിതല സംവിധാനം? 03:03 - പ്രാഥമിക സഹകരണ സംഘങ്ങൾ (PACS) 03:44 - ജില്ലാ സഹകരണ ബാങ്കുകൾ (DCB) 04:27 - സംസ്ഥാന സഹകരണ ബാങ്ക് (SCB) 05:15 - ഉദ്യോഗാർത്ഥികളെ ഇത് എങ്ങനെ ബാധിക്കും? 06:20 - ഭരണസംവിധാനത്തിലെ മാറ്റങ്ങളും പുതിയ സാധ്യതകളും 07:22 - പുതിയ തസ്തികകളും റിക്രൂട്ട്‌മെന്റ് സാധ്യതകളും 📌 BANK EXAMS Course Enquiry Form : https://forms.gle/FKBzBaFGE7rnBEyM9 📌For More Details Contact : 8921440580 Follow us on: 👉Instagram : https://www.instagram.com/cooperative... 👉Telegram : https://t.me/+h6QfxFASZOU1ZmVl 📲 DOWNLOAD CC LEARNING APP 👉 Google Play Store: https://play.google.com/store/apps/de... 👉 iOS App Store: https://apps.apple.com/in/app/competi... #KeralaBank #DistrictCooperativeBank #DCB #KeralaCooperative #SupremeCourt #KeralaNewsLive #CSEBJuniorClerk #CCLearning #LiveDiscussion #KeralaPSC