Перейти к содержимому

Usha മലയാളിയുടെ നൊസ്റ്റാൾജിയ! ഈ തയ്യൽമെഷീൻ ആയിരക്കണക്കിന് സ്ത്രീകളുടെ വരുമാനം! |Story of Usha|‪@usha‬

Channel I'M

0:00 / 0:00

Usha മലയാളിയുടെ നൊസ്റ്റാൾജിയ! ഈ തയ്യൽമെഷീൻ ആയിരക്കണക്കിന് സ്ത്രീകളുടെ വരുമാനം! |Story of Usha|‪@usha‬

44 702 просмотра · 2 г. назад
Channel I'M
271 тыс. подписчиков
44 702 просмотра · 2 г. назад
ലക്ഷക്കണക്കിന് ഇന്ത്യൻ യുവതികൾക്ക് സ്വയം വരുമാനം കണ്ടെത്താൻ കൈത്താങ്ങായ അഭിമാന യന്ത്രം! ഉഷ. ഒറ്റയ്ക്ക് ഒരു സംരംഭം തുടങ്ങാൻ ലക്ഷക്കണക്കിന് സ്ത്രീകളെ പ്രാപ്തമാക്കിയ ഉഷ തയ്യിൽ മെഷീൻ. കറങ്ങുന്ന വീലും കയറിയിറങ്ങുന്ന കൂർത്ത സൂചിയും കൊണ്ട് കണ്ണീരൊപ്പാനും കനകം വരെ മോഹിക്കാനും കുമാരിമാർക്ക് കൈത്താങ്ങായ തയ്യൽ യന്ത്രം.500 കോടിക്ക് അടുത്താണ് ഇന്ന് ഇന്ത്യയിലെ തയ്യിൽ മെഷീൻ മാർക്കറ്റ്! Lala Shri Ram|Usha sewing machine| Bishan Das Basil| women empowerment| Indian entrepreneurs| Usha Silai scheme| sewing business| Usha International| entrepreneurship| self-sufficiency Subscribe Channeliam YouTube Channels here: Malayalam ►    / channelim   English ►    / channeliamenglish   Hindi ►    / channeliamhindi   Stay connected with us on: ►   / channeliampage   ►   / channeliam   ►   / channeliamdotcom   ►   / channeliam   മുന്നറിയിപ്പ് എഡിറ്റോറിയൽ ഇൻസൈറ്റ്സ് എന്ന പ്രോ​ഗ്രാമിനുവേണ്ടി വളരെ സൂക്ഷമമായി റിസർച്ച് ചെയ്ത് തയ്യാറാക്കിയ സ്റ്റോറികളുടെ സ്ക്രിപ്റ്റും വീഡിയോയും പൂർണ്ണമായും ചാനൽ അയാം ഡോട്ട് കോം-മിന്റെ (channeliam.com) അസെറ്റാണ്. ഈ സ്ക്രിപ്റ്റിലെ വരികളും ചില പ്രയോ​ഗങ്ങളും വാക്യങ്ങളും channeliam.com-ന് കോപ്പി റൈറ്റ് ഉള്ള മൗലിക സൃഷ്ടികളാണ്. ഇതിനായി തയ്യാറാക്കുന്ന സ്ക്രിപ്റ്റ് പൂർണ്ണമായോ ഭാ​ഗികമായോ പകർത്തുന്നതോ, കോപ്പി ചെയ്ത് ഉപയോ​ഗിക്കുന്നതോ, വാക്യങ്ങളോ വാചകങ്ങളോ പകർത്തുന്നതോ പകർപ്പവകാശത്തിന്റെ ലംഘനമാണ്.