Перейти к содержимому

ദുർവാസാവ് | Durvasav | പുരാണങ്ങളിലെ ഏറ്റവും കോപിഷ്ഠനായ മുനിശ്രേഷ്ടൻ | #nksaudiobooks #shiva #vishnu

NKS Audiobooks

0:00 / 0:00

ദുർവാസാവ് | Durvasav | പുരാണങ്ങളിലെ ഏറ്റവും കോപിഷ്ഠനായ മുനിശ്രേഷ്ടൻ | #nksaudiobooks #shiva #vishnu

71 190 просмотров · 3 г. назад
NKS Audiobooks
148 тыс. подписчиков
71 190 просмотров · 3 г. назад
Episode 01 :    • ദുർവാസാവ് | Durvasav |  പുരാണങ്ങളിലെ ഏറ്റവ...   Episode 02 :    • ദ്രൌപതി ദുർവ്വാസാവിന്റെ ശാപത്തിൽ നിന്നും ര...   Here what you'll see is the dramatic version of rare stories from the great Epic Mahabharata, Other myths Bible etc. Stories are designed so as to provide educational as well as entertainment values. So this playlist will be a great starting point for enthusiasts seeking references and information to the great epics and their diversions. Mythologies and legends are the priceless pearls and corals that have been inherited from generation to generation. It's an inexhaustible mine of untold stories. It is the magical world of stories that amaze, think, and teach lessons that become rhetorical here. തലമുറകളിൽ നിന്ന് തലമുറകളിലേയ്ക്ക് വരപ്രസാദം പോലെ കിട്ടിയ അമൂല്യങ്ങളായ മുത്തുകളും പവിഴങ്ങളുമാണ് നമ്മുടെ പുരാണങ്ങളും ഇതിഹാസങ്ങളും. പറഞ്ഞാലും തീരാത്ത കഥകളുടെ അക്ഷയ ഖനിയാണ് അത്. വിസ്മയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ഗുണപാഠങ്ങൾ നൽകുകയും ചെയ്യുന്ന കഥകളുടെ മായിക ലോകമാണ് ഇവിടെ വാങ്മയചിത്രങ്ങളാവുന്നത്. Script : N K Sasidharan Voice : Gopikrishnan VS Effects & Cuts : Gopikrishnan VS Refference : 1. മാണ്ഡവ്യന്റെ കഥ - (ഉപകഥയാണ്, വിശദമായി പറഞ്ഞിട്ടില്ല) മഹാഭാരതം ആദിപർവം 107 ആം അദ്ധ്യായം. 2. അനസൂയയുടെ കഥ / ദുർവാസാവിന്റെ ജനനം ബ്രഹ്മാണ്ഡപുരാണം 42,44 അദ്ധ്യായങ്ങൾ. [കണ്ടെത്തിയ മറ്റ് ഗ്രന്ഥങ്ങളിലെ കഥകൾ - മഹാഭാരതം അനുശാസനപർവ്വം 16 ആം അദ്ധ്യായം 32/37 പദ്യങ്ങൾ വാമനപുരാണം 2 ആം അദ്ധ്യായം] 3. ശ്രീകൃഷ്ണന്റെ ശരീരത്തിൽ പായസം പുരട്ടിയത് - മഹാഭാരതം അനുശാസനപർവം 159 ആം അദ്ധ്യായം. - ഭാഗവതം ദശമസ്കന്ദം 4. കുന്തിയ്ക്ക് ദേവ വശീകരണ മന്ത്രം കിട്ടിയത് - ഭാഷാഭാരതം ആദിപർവ്വം 111 ആം അദ്ധ്യായം. - കഥാ സരിത് സാഗരം ലാവാനകലംബകം രണ്ടാം തരംഗം ku 5. കുന്തിയ്ക്ക് പുത്രന്മാരുണ്ടാവുന്നു. മഹാഭാരതം ആദിപർവം 112 ആം അദ്ധ്യായം 6. ദേവന്മാർക്ക് ജരാനരകൾ ബാധിച്ചത് മഹാഭാരതം ആദി പർവ്വം ഉത്തരരാമചരിതം. 7. അക്ഷയ പാത്രം / ദുർവാസാവ് പാഞ്ചാലിയെ കാണുന്നത്. - മഹാഭാരതം വന പർവ്വം 263 ആം അദ്ധ്യായം 8. അംബരീഷ ന്റെ കഥ ഭാഗവതം നവമസ്കന്ദം Also read : [Vyasamahabharatham Sampoornam, Devi Mahathmyam, Devibhagavatham, Mahabhagavatham, Kambaramayanam, Puranic encyclopedia, Aitheehyakadhakal, Aitheehyamala, Sreemahadevibhaagavatham, Shivapuranam etc.] All the aforementioned public domain books are used solely for reference purposes, and all the scripts and studies related to this content are authored by N. K. Sasidharan, a novelist (NKS Audiobooks). #durvasa #lordshiva #durvasavu #purana #classicstories #puranastories