Перейти к содержимому

Paadi Pukazhthaam || പാടി പുകഴ്ത്താം || Advent Voice || Malayalam Christian Songs

Hope Music Malayalam

0:00 / 0:00

Paadi Pukazhthaam || പാടി പുകഴ്ത്താം || Advent Voice || Malayalam Christian Songs

1 531 просмотр · 2 мес. назад
Hope Music Malayalam
36 подписчиков
1 531 просмотр · 2 мес. назад
Title: When We All Get to Heaven പാടി പുകഴ്ത്താം പാടി പുകഴ്ത്താം നാം ഒന്നായ്‌ തൻ സ്നേഹം കരുണയും എനിക്കായി താൻ ഒരുക്കും ഭാസുരമാം മാളിക. സ്വർഗ്ഗം നാം പ്രാപിക്കുമ്പോൾ എത്ര സന്തോഷമേകും ദിനങ്ങൾ നാഥനെ കണ്ടീടും ഘോഷിക്കും ജയ ഗീതങ്ങൾ. സ്വർഗ്ഗ പാതെ പതിതർ നാം യാത്ര ചെയ്യും വേളയിൽ ദുഃഖത്തിൻ നിഴൽ മാറീടും തൻ്റെ സാന്നിദ്ധ്യമതാൽ സ്വർഗ്ഗം നാം പ്രാപിക്കുമ്പോൾ എത്ര സന്തോഷമേകും ദിനങ്ങൾ നാഥനെ കണ്ടീടും ഘോഷിക്കും ജയ ഗീതങ്ങൾ. സത്യ വിശ്വസ്തരായ് എന്നും സേവിച്ചിടും കർത്തനെ തൻ മഹത്വ പ്രഭയിലെൻ യഗ്നത്തിൻ ഫലം തരും സ്വർഗ്ഗം നാം പ്രാപിക്കുമ്പോൾ എത്ര സന്തോഷമേകും ദിനങ്ങൾ നാഥനെ കണ്ടീടും ഘോഷിക്കും ജയ ഗീതങ്ങൾ വേഗം ദർശിക്കും തൻ മുഖം പ്രതിഫലം പ്രാപിപ്പാൻ നിർമ്മല വാതിൽ തുറന്നു ഗമിക്കും സ്വർ വീഥിയിൽ സ്വർഗ്ഗം നാം പ്രാപിക്കുമ്പോൾ എത്ര സന്തോഷമേകും ദിനങ്ങൾ നാഥനെ കണ്ടീടും ഘോഷിക്കും ജയ ഗീതങ്ങൾ. For more information, 📞 Call: 08065846446 💬 WhatsApp: https://wa.me/+919498340882 ✉️ Email: info@hopetvindia.org Know more about us at https://hopechannelindia.org Follow us on Instagram   / hopechannelindia   #HopeChannelMalayalam #HopeTvMalayalam #SeventhDayAdventist #AdventistChurch #Christianity #GospelMessage #GodsWord Watch our other programs on your devices: Apple: https://apps.apple.com/us/app/hope-ch... Android: https://play.google.com/store/apps/de... Amazon: https://www.amazon.com/dp/B07K7YJPXD 🌐 https://hopechannelmalayalam.in