Перейти к содержимому

തിരുനീലകണ്ഠാ… #Tiruneelakanda #siva #malayalam #devotional #kailash #mahadev #kashi #youtube

Bansuri Studio

0:00 / 0:00

തിരുനീലകണ്ഠാ… #Tiruneelakanda #siva #malayalam #devotional #kailash #mahadev #kashi #youtube

308 просмотров · 3 дн. назад
Bansuri Studio
62 подписчика
308 просмотров · 3 дн. назад
WELCOME TO BANSURI STUDIO* BANSURI STUDIO Music • Lyrics • Melody • Soul Bansuri Studio is a musical journey where melodies touch the heart, lyrics express emotions, and music connects the soul. Our channel brings you beautiful Malayalam songs, devotional songs, spiritual melodies, original compositions, soulful music, meaningful lyrics, Meditation Music, Spiritual Mantra music's and Chants and enchanting musical experiences inspired by the beauty of Indian music and tradition. ❤️ If this song touched your heart, don’t forget to like, comment, and share. ❤️ Subscribe to Bansuri Studio and join us on this beautiful musical journey. 🔔 Turn on notifications so you never miss a new release. ______________________________________________________________ ഒരു കുറിപ്പ് : വളരെ കാലമായി ഞാൻ എഴുതി സൂക്ഷിച്ചിരുന്ന വരികളും അതിനോട് ചേർത്തുവച്ച സംഗീതങ്ങളും ഇന്ന് AI സാങ്കേതിക വിദ്യയുടെ സഹായത്തോടു കൂടി പാട്ടുകളാക്കാൻ കഴിയുന്നതിന്റെ സന്തോഷത്തിലാണ് ഞാൻ. പഠിച്ച സംഗീതം പാതിവഴിയിൽ ഉപേക്ഷിച്ച് സഞ്ചരിച്ചു തുടങ്ങിയതാണ് ഞാൻ. സുനോ എന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആപ്പാണ് എന്റെ സംഗീത മോഹങ്ങൾക്ക് വീണ്ടും ചിറകുകൾ നൽകിയത്. AI ക്ക് ഞാൻ നന്ദി പറയുന്നു. A Note I am filled with happiness today, as I finally get to turn into songs the lyrics I had written and carefully preserved for many years, along with the melodies I had created for them—with the help of AI technology. I had once studied music, but somewhere along the way, I left it halfway and moved on with life. Then came SUNO, an Artificial Intelligence app that gave wings once again to my long-lost passion for music. Today, I am grateful to AI for helping me bring those forgotten dreams back to life. ________________________________________________________________ Details about the Video and Song:- Lyrics & Music: Krishna Das Raga : Kalyanavasantham Music Arrangement : AI Generated Video Scenes : AI Generated Video Editing : Krishna Das Singer : AI Niranjan *All visuals (scenes) Generated in AI* Lines: [Verse 1] തിരുനീല കണ്ഠാ… ഹര ഹര മഹാദേവാ… ശിവായ നമ നീല കണ്ഠാ… നിൻ തിരുനാമം പാടിടാം ഹര ഹര ശംഭോ… ശിവായ നമ കൈലാസനാഥാ… കരുണാമയനേ കണ്ണീരൊപ്പും കനിവിൻ കടലേ... കാലാന്തകനെ എങ്ങും മുഴങ്ങും നിൻ നാമം [Pre-Chorus] മഹാദേവാ… ശിവായ നമ തിരുജഡയിൽ ഗംഗ ഒഴുകും തിരു നെറ്റികണ്ണുമായി തിരു നീലകണ്ഠ നിൻ പാദം നമാമി കാള കൂടത്തെ പാനം ചെയ്തവനെ ലോകനാഥനെ.. ലോകത്തെ കാപ്പവനേ… [Chorus] തിരുനീല കണ്ഠാ… തിരുനീല കണ്ഠാ… മകരൽ ശിവായ നമ ഹ മഹാദേവാ… മഹാദേവാ… ഓം നമഃ ശിവായ ഹര ഹര ഹര ഹര മഹാദേവാ… ശംഭോ ശങ്കരാ… മഹാദേവാ… [Verse 2] ഭക്തിയാൽ മനം നിറയ്ക്കും മാനസരോവരനേ മഹാദേവനെ … ഓംകാര രൂപ ഓം നമ ശിവായ മഞ്ഞുമലചൂടിയ മഞ്ചുളരൂപ മാനസരസിൻ.. മഹേശ്വരാ ഭസ്മ മണിഞ്ഞൊരു ഭൈരവരൂപാ നീയേ ശരണം മഹാമയനെ ഇരുളിൽ നീയൊരു ദീപമായ് ഇടറുമ്പോൾ നീയൊരു തണലായ് ജന്മജന്മാന്തര പാപമകറ്റി എൻ ആത്മാവിൽ വാഴേണമേ [Pre-Chorus] തിരുനീല കണ്ഠാ… ശിവായ നമ മഹാദേവ… മഹാദേവ ശിവനാമം ശ്വാസമായ് ശിവധ്യാനം ജീവനായ് എന്നുമെൻ ഉള്ളിൽ മുഴങ്ങീടണമേ നിൻ കാരുണ്യധാര [Chorus] തിരുനീല കണ്ഠാ… തിരുനീല കണ്ഠാ… മകരൽ ശിവായ നമ മഹാദേവാ… മഹാദേവാ… ഓം നമഃ ശിവായ ഹര ഹര ഹര ഹര മഹാദേവാ… ശംഭോ ശങ്കരാ… മഹാദേവാ… [Chorus] തിരുനീല കണ്ഠാ… തിരുനീല കണ്ഠാ… മകരൽ ശിവായ നമഃ മഹാദേവാ… മഹാദേവാ… ഓം നമഃ ശിവായ ഹര ഹര ഹര ഹര മഹാദേവാ… ശംഭോ ശങ്കരാ… മഹാദേവാ… തിരുനീലകണ്ഠാ… എന്നും നീയേ ശരണം ഓം നമഃ ശിവായ… ⚠️ Disclaimer – AI-Generated Content This video and song are created using Artificial Intelligence (AI) technologies. The music composition arrangements, vocals and visuals, were generated through AI tools purely for creative, artistic, and experimental purposes. This is not a reproduction or copy of any existing copyrighted work. All characters and scenes are fictional and digitally generated. Any resemblance to real persons, places, or events is purely coincidental. This content is intended for entertainment purposes only. We fully respect the rights of all original artists and creators. If there are any concerns, please contact us for resolution. For business enquiry/ re-use of songs / complaints : Contact: bansuristudioai@gmail.com #Siva #Neelakanda #Om Nama sivaya #BansuriStudio #MalayalamSongs #DevotionalSongs #MalayalamDevotionalSongs #KrishnaBhakti #Music #IndianMusic #BhaktiSongs #OriginalMusic #SoulfulMelodies #Sankara #Parameswara