പമ്പാനദി പഠന പൈതൃക യാത്ര ലൈവ്
Kathanar Untold Stories
0:00 / 0:00
പമ്പാനദി പഠന പൈതൃക യാത്ര ലൈവ്
336 просмотров · Трансляция закончилась 1 мес. назад
Kathanar Untold Stories
12 тыс. подписчиков
336 просмотров · Трансляция закончилась 1 мес. назад
കേരള പ്രാദേശിക ചരിത്ര പഠന സമിതിയുടെയും, പെരുമ്പറ നാട് ചരിത്രപഠന സമിതിയുടെയും ആഭിമുഖ്യത്തിൽ നടത്തുന്ന പമ്പാനദി പഠന പൈതൃക യാത്ര സെപ്റ്റംബർ ഇരുപത്തിയൊന്നാം തീയതി എട്ടു മുപ്പതിന് കോഴഞ്ചേരിയിൽ നിന്ന് ആരംഭിക്കുന്നു. കോഴഞ്ചേരി മാർത്തോമ പഴയ പള്ളി
മാരാമൺ പഴയപള്ളി
സമഷ്ടി
മൂത്താം പക്കൽ കൊച്ചുകുഞ്ഞ് ഉപദേശിയുടെ ഭവനം
ആറന്മുള അമ്പലം
ആറന്മുള കണ്ണാടി നിർമ്മാണ കേന്ദ്രം
ആറന്മുള കളരി
വാസ്തുവിദ്യ ഗുരുകുലം
പുത്തൻകാവ് വലിയപള്ളി
ചെങ്ങന്നൂർ മഹാദേവക്ഷേത്രം
കല്ലിശ്ശേരി ക്നാനായ പള്ളി
ചെങ്ങന്നൂർ പഴയ സുറിയാനി പള്ളി
കാടുവെട്ടൂർ പള്ളി
മുതവഴി അമ്പലം
പനയന്നാർകാവ് ക്ഷേത്രം
പരുമല പള്ളി
മാന്നാർ ഓട് നിർമ്മാണം
വീയപുരം
ആദ്യഭാഗം വാഹനത്തിലും തുടർന്ന് ജല മാർഗ്ഗവും യാത്ര ക്രമീകരിക്കുന്നു അതിൻറെ ലൈവ് ടെലികാസ്റ്റ് ആണ് കത്തനാർ അൺടോൾഡ് സ്റ്റോറീസ് പങ്കുവെക്കുന്നത്.
#youtube live# history live#