Nandagovindam Bhajans Live Telecast | First time in Gujarat | Gujarat News Malayalam
Gujarat News Malayalam
0:00 / 0:00
Nandagovindam Bhajans Live Telecast | First time in Gujarat | Gujarat News Malayalam
68 997 просмотров · Трансляция закончилась 10 мес. назад
Gujarat News Malayalam
3,25 тыс. подписчиков
68 997 просмотров · Трансляция закончилась 10 мес. назад
വഡോദര സാമ ശ്രീ അയ്യപ്പ ക്ഷേത്രത്തിലെ വാർഷിക ഉത്സവത്തോടനുബന്ധിച്ച്, പ്രശസ്ത ഭജന സംഘമായ 'നന്ദഗോവിന്ദം ഭജൻസ്' അവതരിപ്പിക്കുന്ന ഭക്തിസാന്ദ്രമായ ഭജന സന്ധ്യ തത്സമയം കാണാം.
ഗുജറാത്തിൽ ആദ്യമായാണ് നന്ദഗോവിന്ദം ഭജൻസ് പരിപാടി അവതരിപ്പിക്കുന്നത്. അയ്യപ്പ ഭക്തിഗാനങ്ങളുടെയും നാമജപങ്ങളുടെയും ഈ പുണ്യ നിമിഷങ്ങളിൽ നിങ്ങളും പങ്കുചേരൂ.
@nandagovindam
Event Details: 📍 Venue: Sama Ayyappa Temple, Vadodara 📅 Date: 20th December 2025 ⏰ Time: 7:15 PM Onwards
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കും Gujarat News Malayalam സബ്സ്ക്രൈബ് ചെയ്യുക.
#nandagovindambhajans #SamaAyyappaTemple #vadodara #livebhajan #AyyappaUtsavam2025 #GujaratNewsMalayalam #GNM #AyyappaDevotional #livestream