ഊർച്ചക്കിടയിൽ അടവുകൾ തുറന്ന് പറയുന്നു|കാളപൂട്ടിന് മയക്കം തീർക്കാനൊരുങ്ങി| #kalapoot #oorcha
Salam Sagar
0:00 / 0:00
ഊർച്ചക്കിടയിൽ അടവുകൾ തുറന്ന് പറയുന്നു|കാളപൂട്ടിന് മയക്കം തീർക്കാനൊരുങ്ങി| #kalapoot #oorcha
13 796 просмотров · 3 г. назад
Salam Sagar
5,15 тыс. подписчиков
13 796 просмотров · 3 г. назад
ഊർച്ച
അന്യം നിന്ന് പോകും എന്ന് കരുതിയിരുന്ന ഈ കലാരൂപം, പുതു തലമുറ നിറഞ്ഞ ആത്മാർത്ഥതയോടെ ഏറ്റെടുക്കുന്നു എന്നുള്ളതാണ് ഈ കാലഘത്തത്തിലെ ഏറ്റവും വലിയ സന്തോഷം. ഒരു കാലത്ത് ജീവിതത്തിന്റെ ഒരു ഭാഗം തന്നെയായിരുന്നു ഊർച്ച. കൃഷി ചെയ്യുന്ന പാടങ്ങളിലെ ഒരു സ്ഥിരം കാഴ്ചതന്നെയായിരുന്നു.
ഊർച്ചകൾ രണ്ട് രീതിയിൽ ഉണ്ട്, ഇപ്പോൾ ഇവിടെ നടക്കുന്ന ഊർച്ച, കളപൂട്ടിനു ഉപയോഗിക്കുന്ന കാളകൾക്കും മൂരികൾക്കും ഒരു പ്രത്യേക പ്രാക്ടീസ് കൊടുത്ത് ശരീരം ഓടാനുള്ള ഒരു പരുവത്തിൽ മെരുക്കി എടുക്കുന്നതിനുള്ളതാണ്.
വീഡിയോ മുഴുവനായും കാണുക.തീർച്ചയായും കുറെ അറിവുകൾ ഇതിൽ നിന്നും ലഭിക്കും . എന്റെ ചാനെൽ ഇത് വരെ subscribe ചെയ്തിട്ടില്ലെങ്കിൽ മറക്കാതെ ചെയ്യുക.. 🙏
/ @salamsagar6151