ശത്രുവിന്റെ നാവിൽ കെട്ട് വീഴ്ത്താൻ, ശത്രുക്കളും ക്ഷുദ്ര ജീവികളും ഭയപ്പെടാൻ, സിഹ്റും പിശാചും ഒഴിയാൻ:
PMK Media Jaljalooth
0:00 / 0:00
ശത്രുവിന്റെ നാവിൽ കെട്ട് വീഴ്ത്താൻ, ശത്രുക്കളും ക്ഷുദ്ര ജീവികളും ഭയപ്പെടാൻ, സിഹ്റും പിശാചും ഒഴിയാൻ:
25 101 просмотр · 3 г. назад
PMK Media Jaljalooth
8,64 тыс. подписчиков
25 101 просмотр · 3 г. назад
ജൽജലൂത്ത് ഈരടി: 28/73
وَأَصْمِمْ وَأَبْكِمْ ثُمَّ أَعْمِ عَدُوَّنٰا ¥
وَأَخْرِسْهُ يٰاذَاالْجَلٰالِ بِحَوْسَمَتْ
🍃-----------------------------------------🍃
وَأَصْمِمْ
അല്ലാഹുവേ, നീ, ചെവി കേൾക്കാത്തവനാക്കേണമേ,
وَأَبْكِمْ
സംസാരിക്കാത്തവനും ആക്കേണമേ,
ثُمَّ أَعْمِ
കണ്ണ് കാണാത്തവനും ആക്കേണമേ,
عَدُوَّنٰا
ഞങ്ങളുടെ ശത്രുവിനെ
وَأَخْرِسْهُ
അവന്റെ നാവിനെ നീ അടക്കിത്തരേണമേ
يٰاذَاالْجَلٰالِ
ഓ, വളർമ ഉടയവനേ
بِحَوْسَمَتْ
നിന്റെ حَوْسَمَتْ എന്ന നാമ പുണ്യം കൊണ്ട്.
🔖--------------------------------------🔖
ഇതിലെ സുരിയാനീ പദം:👇
حَوْسَمَتْ: = اَلْقٰابِضُ:
പിടിക്കുന്നവൻ.
🔮----------------------------------------🔮
സാരാർത്ഥം:👇
ഓ, വളർമ ഉടയ തമ്പുരാനേ, നിന്റെ حَوْسَمَتْ എന്ന നാമ മഹത്വം കൊണ്ട്, ഞങ്ങളുടെ ശത്രുവിന്റെ നാവിനെ നീ അടക്കിത്തരേണമേ, അവനെ ചെവി കേൾക്കാത്ത ബധിരനും, സംസാരിക്കാത്ത ഊമനും, കണ്ണ് കാണാത്ത കുരുഢനും നീ ആക്കിത്തരേണമേ.
---------------------------------------------
പ്രയോജന പ്രയോഗം:👇
1) രിയാളഃ കഴിഞ്ഞ ശേഷം നിത്യവും ഈ പദ്യം 50- അമ്പത് വെട്ടം ചൊല്ലൽ പതിവാക്കിയാൽ ശത്രുക്കളും മറ്റു ക്ഷുദ്ര ജീവികളുമെല്ലാം ഇവരെ ഭയപ്പെട്ടു കീഴടങ്ങും.
2) മേൽപ്പറഞ്ഞ പ്രകാരം പതിവാക്കുന്നവർ ഒരു പിടി മണ്ണോ മണലോ എടുത്ത് അതിൽ ഈ പദ്യം മൂന്ന് തവണ ചൊല്ലി അതിൽ ഊതി അതിനെ ശത്രുവിന്റെയോ, പാമ്പ്, പുലി, ആന മുതലായ ആക്രമണ ജീവിയുടെയോ നേർക്ക്, അല്ലെങ്കിൽ അവയുടെ താവളത്തിൽ വിതറിയാൽ അവയുടെ നാവിൽ കെട്ട് വീഴുന്നതും, അവർ ചിന്ന ഭിന്നമായി പിരിഞ്ഞു പോവുന്നതുമാണ്.
3) കൊടും ശത്രുവിനെ ഒതുക്കാനും, അവന്റെ ശല്യം ഇല്ലാതാവാനും ഈ പദ്യം 50- അമ്പത് വെട്ടം ചൊല്ലിയ പിറകെ, തല തുറന്നിട്ട്
يٰاشَدٖيدَ الْبَطْشِ يٰاجَبّٰارُ يٰاقَهّٰارْ
എന്ന് 314- മുന്നൂറ്റി പതിനാല് വെട്ടം ചൊല്ലുക. അപ്പോൾ ഇടക്കിടെ ആ ശത്രുവിനെ- അഥവാ, അവന്റെ മുഖം ഇടത്തെ കയ്യിലെ പെരു വിരലിന്റെ നഖത്തിൽ സങ്കല്പിച്ച്, അവനെ മനസ്സിൽ കരുതി, വലത്തെ കൈപ്പള്ള കൊണ്ട് നിലത്തടിക്കുക. അപ്പോൾ ആ അടി ആ ശത്രുവിന്റെ ദേഹത്ത് കൊണ്ട് അവൻ വേദനയാൽ പുളയും. വെപ്രാളപ്പെടും..!!
🌼🌼🍒🍒🍒🍒🍒🍒🌼🌼
_____________________________
Not: എല്ലാ വീഡിയോസുകളുടെയും ഫസ്റ്റ് കമാന്റും, ചാനലിന്റെ Community ലൈനും പ്രത്യേകം ശ്രദ്ധിക്കുക. വായിക്കുക.
📚''''''''''''''''''''''''''''''''''''""""""""""'''''''''''''''''''''''''''''''📚
PMK ദാരിമി വയനാട്
Mob: +91 *9400478766
💫💫💫💫💫💫💫💫💫💫
ഒരു അനുബന്ധം:
كَفٰاكَ رَبُّكَ كَمْ يَكْفٖيكَ وٰاكِفَةً ¥
كِفْكٰافُهٰا كَكَمٖينٍ كٰانَ مُنْكَلِكٰا
تَكُرُّ كَرًّا كَكَرِّ الْكَرِّ فٖي كَبَدٍ ¥
تَحْكٖي مُشَكْشَةً كَلَّتْ لَكَ الْكَلِكٰا
كَفٰاكَ مٰابِكَ كٰافُ الْكٰافِ كُرْبَتَهُ ¥
يٰا كَوْكَبًا كٰانَ مَنْ يَّحْكٖي كَوْكَبَ الْفَلَكٰا
🌷🌷🌷🌹🌹🌹🌹🌹🌷🌷🌷
എന്ന 40- നാല്പത് കാഫുകളാലുള്ള മൂന്ന് വരി ഈരടികളുടെയും,
__ 🥀 نُونٰانِ فٖي عَيْنَيْنِ، 🥀__
__ 🥀 وَ عَيْنٰانِ فٖي نُونَيْنِ 🥀 __
എന്നതിന്റെ ഉള്ളടക്കമായ:
عَيْنٰانِ عَيْنٰانِ لَمْ يَمْسَسْهُمٰا أَلَمٌ ¥
فٖي كُلِّ عَيْنٍ مِّنَ الْعَيْنَيْنِ نُونٰانِ.
نُونٰانِ نُونٰانِ لَمْ يَرْسُمْهُمٰا قَلَمٌ ¥
فٖي كُلِّ نُونٍ مِّنَ النُّونَيْنِ عَيْنٰانِ
എന്ന രണ്ടു വരി ഈരടികളു ടെയും അർത്ഥ സാന്ദ്രമായ രഹസ്യപ്പൊരുളുകൾ "PMK media..." എന്ന എന്റെ ചാനലിന്റെ കമ്മ്യൂണിറ്റി യിൽ വെച്ചു തരാം.
____________________________
പക്ഷെ, അതിന് ഒരു വ്യവസ്ഥയുണ്ട്. അതായത്: ഇപ്പോൾ അയ്യായിരത്തോളം സബ്സ്ക്രൈബർമാർ ഉള്ള ഈ ചാനലിൽ അധിക പേരും വിട്ടു തരുന്ന പോസ്റ്റുകൾ കാണുന്നു എന്നല്ലാതെ, എല്ലാവരും ലൈക്ക് ചെയ്ത് സാന്നിധ്യം അറീക്കുന്നില്ല..!!
അതിനാൽ ഈ "അറീപ്പ് പോസ്റ്റ്" ചാനലിന്റെ കമ്മ്യൂണിറ്റിയിൽ വെച്ചിട്ടുണ്ട്.. അതിന്റെ ലൈക്ക് നാലായിരം തികയുമ്പോൾ മാത്രം മേൽ വിവരണം ഈ കമ്മ്യൂണിറ്റിയിൽ പോസ്റ്റ് ചെയ്യാം. വേഗം സഹകരിക്കുക. അല്പം കാക്കേണ്ടി വരും!! 🤪
"""""""""""""""""""""""""""""""""""""""""""""""
🔊 ചാനൽ ലിങ്ക്:👇
/ @pmkmedia786