നടൻ രുചിയിൽ സോഫ്റ്റ് കിണ്ണത്തപ്പം 😋 @Enjoy-vlog
എൻജോയ്
0:00 / 0:00
നടൻ രുചിയിൽ സോഫ്റ്റ് കിണ്ണത്തപ്പം 😋 @Enjoy-vlog
63 просмотра · 13 дн. назад
എൻജോയ്
921 подписчик
63 просмотра · 13 дн. назад
നാടൻ രുചിയിൽ വളരെ എളുപ്പത്തിലും സോഫ്റ്റ് ആയും തയ്യാറാക്കാവുന്ന കേരള സ്പെഷ്യൽ കിണ്ണത്തപ്പം റെസിപ്പി
കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗിച്ച് വീട്ടിൽ തന്നെ സ്വാദിഷ്ടമായ കിണ്ണത്തപ്പം എങ്ങനെ ഉണ്ടാക്കാം എന്ന് ഈ വീഡിയോയിലൂടെ കാണാം. എല്ലാവരും തീർച്ചയായും ഉണ്ടാക്കി നോക്കുക
✨ ചേരുവകൾ ( ingredients)
. അരിപ്പൊടി( rice flour)
. തേങ്ങാപ്പാൽ( coconut milk)
. ശർക്കര പാനി( jaggery Syurp)
. ഏലക്കായ (cardamom)
. പഞ്ചസാര( sugar ആവശ്യത്തിന് )
. ഉപ്പ് ( salt ഒരു നുള്ള് )
വീഡിയോ ഇഷ്ടമായാൽ like ചെയ്യാനും കൂട്ടുകാർക്ക് share ചെയ്യാനും ചാനൽ subscribe ചെയ്യാനും മറക്കല്ലേ. Bell icon കൂടി ക്ലിക്ക് ചെയ്താൽ പുതിയ വീഡിയോയുടെ നോട്ടിഫിക്കേഷൻ ലഭിക്കുന്നതായിരിക്കും
സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും നന്ദി❤️