മട്ടൻകറിയും തേങ്ങാചോറും |അടിപൊളി കോമ്പോ#muttoncurry #muttonrecipe #thengachoru #cooking
സാരംഗിയിലെ വിശേഷങ്ങൾ
0:00 / 0:00
മട്ടൻകറിയും തേങ്ങാചോറും |അടിപൊളി കോമ്പോ#muttoncurry #muttonrecipe #thengachoru #cooking
1 994 просмотра · 2 мес. назад
സാരംഗിയിലെ വിശേഷങ്ങൾ
120 подписчиков
1 994 просмотра · 2 мес. назад
തേങ്ങാ ചോറിന്
1. രണ്ടു കപ്പ് അരി
2.രണ്ട് ടീസ്പൂൺ ഉലുവ
3. ഇരുപത് കുഞ്ഞുള്ളി
4.ഒരു തേങ്ങ
5.ഉപ്പ് ആവശ്യത്തിന്
6.മഞ്ഞൾ പൊടി
മട്ടൻ വേവിക്കാൻ
മട്ടൻ -മുക്കാൽ കിലോ
1.ഉലുവ
2.കുഞ്ഞുള്ളി
3.ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പേസ്റ്റ്
4 പച്ചമല്ലി
5.വലിയ ജീരകം
6.കുരുമുളക്
7.ഗ്രാബൂ, പട്ട, ഏലക്ക
8. ഉപ്പ്
9.മഞ്ഞൾപ്പൊടി
മട്ടൻ മസാല തയ്യാറാക്കാൻ
1.തക്കാളി
2.കുഞ്ഞുള്ളി
3.ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പേസ്റ്റ്
4.ഉപ്പ് പാകത്തിന്
5.വലിയ ഉള്ളി
6.മുളക് പൊടി
8.മല്ലിപ്പൊടി
9.ഗരം മസാല
10.മല്ലിചെപ്പ്
11.കറിവേപ്പില
12.1/2 മുറി തേങ്ങ (വറുത്തത് )
13.കുഞ്ഞുള്ളി (വറവിടാൻ )
#cookingchannel