Перейти к содержимому

Musthafa Thanveer | മുസ്തഫാ തൻവീർ | Qur’an Talk-1| ഹിറാ ഗുഹയിലെ ഖുർആൻ അവതരണം

profound tv

0:00 / 0:00

Musthafa Thanveer | മുസ്തഫാ തൻവീർ | Qur’an Talk-1| ഹിറാ ഗുഹയിലെ ഖുർആൻ അവതരണം

6 562 просмотра · 7 л. назад
profound tv
21,7 тыс. подписчиков
6 562 просмотра · 7 л. назад
മക്കയിലെ ഹിറാ ഗുഹയിൽ വെച്ചാണ്‌ #ഖുർആൻ വചനങ്ങളുടെ അവതരണം ആരംഭിച്ചത്‌. എന്തൊക്കെയാണ്‌‌ ഹിറാ സംഭവത്തിന്റെ വിശദാംശങ്ങൾ? എന്താണ്‌ പ്രവാചകന്റെ ഹിറാ അനുഭവങ്ങളുടെ മൗലികത? ഹിറയിൽ വെച്ച്‌ ജിബ്‌രീലിനെ കണ്ടപ്പോൾ മുഹമ്മദ്‌ നബി വിഹ്വലനായതുപോലെയുള്ള സംഭവങ്ങൾ പൂർവ്വപ്രവാചകന്മാരുടെ ജീവിതത്തിൽ നിന്ന് ബൈബിൾ ഉദ്ധരിക്കുന്നുണ്ടോ? ധ്യാനം, തപസ്സ്‌ തുടങ്ങിയ ഭാരതീയ സങ്കൽപനങ്ങൾക്ക്‌ പ്രവാചകന്റെ ഹിറാ വാസത്തെ വിശദീകരിക്കാനാകുമോ? സൂഫീ സരണികൾ #ഹിറാഗുഹ യിൽ നിന്ന് കുഴിച്ചെടുക്കാൻ ശ്രമിക്കുന്ന മിസ്റ്റിക്‌ ഭാവനകൾക്ക്‌ ഇസ്‌ലാമികമായ സാധുതയുണ്ടോ? #Quran Hira Guha Musthafa Thanveer Facebook:   / tvprofound   Twitter:   / profound_tv   Instagram:   / tvprofound