Перейти к содержимому

Sukhamo Devi | Flowers | EP# 283

Flowers Comedy

0:00 / 0:00

Sukhamo Devi | Flowers | EP# 283

202 412 просмотров · 2 г. назад
Flowers Comedy
15,1 млн подписчиков
202 412 просмотров · 2 г. назад
പ്രാഭാവതിക്കും രജനിക്കും മുന്നില്‍ നന്ദന്‍ സത്യങ്ങള്‍ വിളിച്ചുപറയുകയാണ്. മീരയുമായിട്ടുള്ള വിവാഹത്തിന് ചതിയിലൂടെ പദ്ധതിയൊരുക്കിയത് അമ്മയാണെന്ന് തുറന്നടിക്കുകയാണ് നന്ദന്‍. നന്ദന്റെ തുറന്നുപറച്ചിലുകള്‍ക്കൊപ്പം സിദ്ധാര്‍ഥന്റെ തിരിച്ചുവരവും ദേവികയുടെ ജീവിതത്തില്‍ പുതിയ പ്രതീക്ഷകള്‍ സമ്മാനിക്കുന്നു. നെഞ്ചിടിപ്പേറ്റുന്ന കഥാമുഹൂര്‍ത്തങ്ങളുമായി സുഖമോ ദേവി. Nandan reveals the truth to Prabhavathi and Rajani. Nandan lashes out saying that it was Prabhavathi who trapped him into marrying Meera. With Nandan's confessions and Siddharthan's return, Devika has now positive expectations in life. Keep watching, 'Sughamo Devi'. #sukhamodevi #flowerstv #flowersonair