Перейти к содержимому

Manju peyyunna ravil | മഞ്ഞുപെയ്യുന്ന രാവിൽ | Frs. Vipin , Vinil, Nikson& CHF Sisters | Carol Song|

Good news Classics

0:00 / 0:00

Manju peyyunna ravil | മഞ്ഞുപെയ്യുന്ന രാവിൽ | Frs. Vipin , Vinil, Nikson& CHF Sisters | Carol Song|

253 053 просмотра · 3 г. назад
Good news Classics
4,22 тыс. подписчиков
253 053 просмотра · 3 г. назад
   • Manju peyyunna ravil | Karaoke for competi...   #Manjupeyyunna#ravil#Carol#song #Christian#devotional#carolsong #മഞ്ഞു#പെയ്യുന്നരാവിൽ #   • Manju peyyunna ravil | Karaoke for competi...   #Produced by Senu Joseph and Good News classics Lyrics : Senu & Fr. Nikson HGN Music: Fr Nikson HGN Singers :#Fr.VipinKurishuthara CMI #Fr.VinilKurishuthara CMF #Fr.NiksonAdattu HGN #Sr.Bincy Maria CHF #Sr.Neema Grace CHF #Sr.MaryTrini CHF #Orchestration : Deny Dencil Fernandez #Guitar: Jinto Paul #Percussion: Ambrose devassy #Chorus : #Joshy George EM #Deny Dencil #Sneha Jerome #Soumya Jerome Lyrics മഞ്ഞു പെയ്യുന്ന രാവിൽ ആ ശിശിരകാലതണുപപിൽ ബെത്ലഹേമിൽ പുൽകൂട്ടിൽ ജാതനായി (2) യേശു ജാതനായി, യേശു ജാതനായി. ഒന്നുചേർന്നു പാടിടാം ആനന്ദത്തോടെ ഗ്ലോറിയ ഇൻ എക്സൽ സിസ് ദേ യോ (2) ഹാല്ലേലൂയ ഹാല്ലേലൂയ ഹാല്ലേലൂയ (2) മഞ്ഞണിയും മാമലകൾ പുഞ്ചിരിതൂകി വിണ്ണിലെങ്ങും താരകങ്ങൾ മിന്നിത്തിളങ്ങി (2) കുന്തിരിക്കം പൊന്നുമൊപ്പം മീറയുമേകി കീർത്തനങ്ങൾ പാടിയാർത്തു മാലാഖമാർ (2) ഒന്നുചേർന്നു.. മണ്ണിലാകെ പൂത്തുലഞ്ഞു മന്ദഹാസപൂക്കൾ മാലോകർ ഏറ്റുപാടി ഹാല്ലേലുയ ഗീതം (2) പാരിലെങ്ങും ഉത്സവത്തിൻ ആരാവമായി സ്നേഹമെല്ലാം പങ്കുവെച്ചു തൃപ്‌തരായ് ജനം (2) മഞ്ഞു പെയ്യുന്ന രാവിൽ..... This content is copyright to Fr. Nikson Adattu and Good news classics . Any unauthorized Reproduction, Redistribution and Re- upload is strictly prohibitted of this material. Legal action will be taken against those who violate the copyright of the above material presented.