Перейти к содержимому

PANCHAKAM | പഞ്ചകം | അഞ്ചു വിളകൾകൊണ്ട് പോഷകസമൃദ്ധമായ ഒരു അടുക്കളത്തോട്ടം | Dr. Pradeep Kumar T | KAU

Kerala Agricultural University

0:00 / 0:00

PANCHAKAM | പഞ്ചകം | അഞ്ചു വിളകൾകൊണ്ട് പോഷകസമൃദ്ധമായ ഒരു അടുക്കളത്തോട്ടം | Dr. Pradeep Kumar T | KAU

1 375 просмотров · 3 мес. назад
Kerala Agricultural University
66,4 тыс. подписчиков
1 375 просмотров · 3 мес. назад
അടുക്കളത്തോട്ടങ്ങളിൽ വിഷരഹിതവും പോഷകസമൃദ്ധവുമായ പച്ചക്കറികൾ ഉത്പാദിപ്പിക്കാൻ 'പഞ്ചകം, എന്ന പുത്തൻ ആശയവുമായി കേരള കാർഷിക സർവകലാശാല. മുരിങ്ങ, പപ്പായ, മുളക്, കറിവേപ്പ്, കുറ്റിപ്പയർ എന്നിവയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്ന അഞ്ച് വിളകൾ. ഈ അഞ്ച് പ്രധാന വിളകളുടെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിലൂടെ, വിഷരഹിതവും പോഷക സമൃദ്ധവുമായ പച്ചക്കറികൾ സ്വന്തമായി ഉത്പാദിപ്പിക്കാൻ കുടുംബങ്ങളെ പ്രാപ്തരാക്കുകയാണ് സർവകലാശാല ലക്ഷ്യമിടുന്നത്. To enable households to produce safe, chemical-free, and nutrient-rich vegetables in their own kitchen gardens, the Kerala Agricultural University has introduced a new initiative called "Panchakam." The initiative focuses on cultivating five key crops: Drumstick (Moringa) Papaya Chilli Curry Leaf Bush Beans (Cluster/Local Bush Beans) By promoting the cultivation of these five essential crops, the University aims to empower families to grow their own chemical-free, highly nutritious vegetables, improving both household nutrition and food security. PRODUCED BY Agricultural Technology Information Centre (ATIC) Directorate of Extension Kerala Agricultural University Mannuthy P.O Thrissur, Kerala 680651 Phone : 0487 237 1340, 237 0540 Email : contactatic@kau.in FUNDED BY Kerala State Planning Board