Перейти к содержимому

Neeranjanam vazhipad നീരാജനം/ശനിയാഴ്ച എള്ളുതിരി പ്രാധാന്യം/ എങ്ങനെ വീട്ടിൽ ലളിതമായി ചെയ്യാം

Heaven soul true path

0:00 / 0:00

Neeranjanam vazhipad നീരാജനം/ശനിയാഴ്ച എള്ളുതിരി പ്രാധാന്യം/ എങ്ങനെ വീട്ടിൽ ലളിതമായി ചെയ്യാം

12 335 просмотров · 3 г. назад
Heaven soul true path
2,25 тыс. подписчиков
12 335 просмотров · 3 г. назад
Neeranjanam vazhipad നീരാജനംഎള്ളുതിരി പ്രാധാന്യം/ എങ്ങനെ വീട്ടിൽ ലളിതമായി ചെയ്യാം #നീരാജനം #neeranjanam ‪@Heavensoultruepath‬ -------------------------- ഒന്നാമത്തെ രീതി എള്ളെണ്ണ ( നല്ലെണ്ണ) കറുത്ത എള്ള് പഞ്ഞി(കോട്ടൺവെള്ളതുണി) ഇടിഞ്ഞിൽ ( മണ്ണിൻറെ) ________________________ രണ്ടാമത്തെ രീതി തേങ്ങ മുറിച്ചു വെള്ളം മാറ്റി 2 മുറി കോട്ടൺ തുണി വെള്ള(പഞ്ഞി) എള്ള് കിഴികെട്ടി കത്തിക്കുക _______________________________ ശനിയാഴ്ച പ്രധാനം പൗർണമി, അമാവാസി തുടങ്ങിയ വിശേഷദിവസങ്ങളിൽ തേങ്ങ യിൽ ചെയ്യാം രാവിലെ യോ, സന്ധ്യ ക്കോ കത്തി ക്കാം ഇടിഞ്ഞിൽ എല്ലാ ശനിയാഴ്ചയും രാവിലെ കത്തി ക്കാം 10 മണിക്ക് മുൻപ് രാവിലെ 6 നും 10 നും ഇടയിൽ സർവ്വ ദോഷങ്ങൾ ശമനം പോസിറ്റീവ് എനർജി വീട്ടിൽ ഉണ്ടാകും അന്തരീക്ഷ ശുദ്ധി വരുത്താം തുടർച്ചയായി ചെയ്യുക അനുഭവിച്ചു മനസ്സിലാക്കാം നന്മവരട്ടെ നന്ദി സ്നേഹപൂർവം മിനി