Medical Negligence | റൂട്ട് കനാലിനിടെ നീഡിൽ വയറ്റിൽ പോയി; ഡെന്റൽ ക്ലിനിക്കിനെതിരെ പരാതി | Aruvikkara
News18 Kerala
0:00 / 0:00
Medical Negligence | റൂട്ട് കനാലിനിടെ നീഡിൽ വയറ്റിൽ പോയി; ഡെന്റൽ ക്ലിനിക്കിനെതിരെ പരാതി | Aruvikkara
822 просмотра · 36 мин. назад
News18 Kerala
5,01 млн подписчиков
822 просмотра · 36 мин. назад
Aruvikkara Medical Negligence | തിരുവനന്തപുരം അരുവിക്കരയിലെ സ്വകാര്യ ഡെന്റൽ ക്ലിനിക്കിനെതിരെ ചികിത്സാ പിഴവ് ആരോപിച്ച് യുവതിയുടെ പരാതി. റൂട്ട് കനാൽ ചികിത്സയ്ക്കിടെ നീഡിൽ വയറ്റിനുള്ളിൽ പോയെന്നാണ് ദേവശ്രീയുടെ ആരോപണം. വീട്ടുകാരെ അറിയിക്കാതെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെന്നും ഒരാഴ്ച കഴിഞ്ഞിട്ടും നീഡിൽ കണ്ടെത്താനായില്ലെന്നും പരാതിയിൽ പറയുന്നു. അരുവിക്കരയിലെ ശ്രീ ഡെന്റൽ ക്ലിനിക്കിനെതിരെയാണ് പരാതി.
A woman from Aruvikkara has filed a complaint against a private dental clinic in Thiruvananthapuram, alleging negligence during root canal treatment. She claims a needle went into her abdomen during the procedure and that she was shifted to another hospital without informing her family. The needle reportedly remains untraced even after a week.
#thiruvananthapuram #kerala #dentalclinic #rootcanal #medicalnegligence #dentalcomplaint #aruivikkara #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews #മലയാളംന്യൂസ്
WATCH 24X7 LIVE : https://youtube.com/live/7Y-MMzEcjeA
About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
https://tinyurl.com/y2b33eow
https://youtube.com/live/7Y-MMzEcjeA
Follow Us On:
-----------------------------
Facebook: /
Twitter: / news18kerala
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube