ചോറ് കാലിയാവും! 😋 ഈ ഉഗ്രൻ പപ്പട ചമ്മന്തി മതി 🔥 | Amma’s Lunch Combo EP 07 | Recipe & Lunch VLOG
Hrishy's VLOG
0:00 / 0:00
ചോറ് കാലിയാവും! 😋 ഈ ഉഗ്രൻ പപ്പട ചമ്മന്തി മതി 🔥 | Amma’s Lunch Combo EP 07 | Recipe & Lunch VLOG
24 530 просмотров · 10 мес. назад
Hrishy's VLOG
27,9 тыс. подписчиков
24 530 просмотров · 10 мес. назад
Amma's Lunch Combo Episode 07-ലേക്ക് എല്ലാവർക്കും സ്വാഗതം!
ഇന്നത്തെ നമ്മുടെ സ്പെഷ്യൽ ലഞ്ച് കോംബോയിലെ താരം നല്ല നാടൻ പപ്പട ചമ്മന്തിയാണ്! 😋 ഈ അടിപൊളി റെസിപ്പി ഞങ്ങൾക്ക് പരിചയപ്പെടുത്തി തന്നത് നമ്മുടെ പ്രിയപ്പെട്ട സബ്സ്ക്രൈബറും കട്ട സപ്പോർട്ടറുമായ സ്നേയ അരുൺ (@foodiegadi) ആണ്. ഇൻസ്റ്റാഗ്രാമിൽ 1.8 ലക്ഷത്തിലധികം ഫോളോവെഴ്‌സ് ഉള്ള മികച്ചൊരു ഡിജിറ്റൽ ക്രിയേറ്ററാണ് സ്നേയ. സ്നേയയുടെ ഇൻസ്റ്റാഗ്രാം പേജിലെ ഈ സ്പെഷ്യൽ റെസിപ്പി നിങ്ങളുമായി പങ്കുവെക്കുന്നതിൽ വലിയ സന്തോഷം! ❤️
Special thanks to Sneya Arun for this wonderful recipe!
Instagram Profile: / foodiegadi
Youtube channel: / foodiegadi
ഈ പപ്പട ചമ്മന്തി കൂടാതെ, ഇന്നത്തെ മെനുവിൽ നല്ലൊരു Chow-Chow മോരു കറിയും, ആരോഗ്യപ്രദമായ ചീര തോരനും (Cheera Thoran) ഉൾപ്പെടുത്തിയിട്ടുണ്ട്. ചോറിനൊപ്പം കഴിക്കാൻ പറ്റിയ വളരെ simple-ഉം tasty-യുമായ ഒരു നാടൻ കേരള ലഞ്ച് ആണിത്.
Pappada Chammanthi Ingredients:
• Fried Pappadam (വറുത്ത പപ്പടം) - 5-6 nos
• Shallots (ചെറിയ ഉള്ളി) - 15-20 nos
• Dry Red Chillies (വറ്റൽ മുളക്) - 8 (spice level അനുസരിച്ച്)
• Ginger (ഇഞ്ചി) - a small piece
• Tamarind (വാളൻപുളി) - a lemon size
• Curry leaves (കറിവേപ്പില) - 1 sprig
• Salt - to taste
Today’s Menu:
✅ Pappada Chammanthi
✅ Chow-Chow Moru Curry
✅ Cheera Thoran
ഈ simple home-cooked recipes നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ ചാനൽ Subscribe ചെയ്യാൻ മറക്കല്ലേ! 😊
#PappadamChammanthi #KeralaRecipes #AmmasLunchCombo #MalayalamCooking #LunchCombo #SimpleLunch #KeralaFood #HomeCooking
💬 Let’s Chat on WhatsApp (No Direct Calls, Please):
+91 73068 84580 – Ping us first, and we’ll schedule a call if needed!
Join this channel to get access to perks:
/ @hrishysvlog
Contact Us:
📧 hrishyvasudev@gmail.com
🔗 Connect With Us:
Facebook: / hrishysvlog
Instagram: / hrishys_vlog