Перейти к содержимому

ഗാമയെ തടയാൻ പോയപ്പോൾ 😂 | I Time Travelled to Stop Vasco da Gama

Wonder Files

0:00 / 0:00

ഗാമയെ തടയാൻ പോയപ്പോൾ 😂 | I Time Travelled to Stop Vasco da Gama

7 777 просмотров · 18 ч назад
Wonder Files
309 подписчиков
7 777 просмотров · 18 ч назад
ടൈം മെഷീനിൽ 1498-ലേക്ക് പോയി വാസ്കോ ഡ ഗാമയുടെ വരവ് മുടക്കാൻ ഒരു മലയാളി ഇറങ്ങിയാൽ എന്ത് സംഭവിക്കും? ⛵😂 നാട്ടുകാർ വിശ്വസിക്കുന്നില്ല. ഗേറ്റിലെ കാവൽക്കാർക്ക് അറിയേണ്ടത് ഭാവിയിൽ നിന്നുള്ള ബസ് ചാർജ്. രാജാവിന്റെ മുന്നിൽ ഫോൺ എടുത്തപ്പോൾ റേഞ്ചില്ല. വാസ്കോയുടെ മുന്നിൽ എത്തിയപ്പോഴാണ് ഓർത്തത്: പോർച്ചുഗീസ് അറിയില്ലല്ലോ! പിന്നെ ടൈം മെഷീന്റെ റിമോട്ടും കാണാനില്ല... A software developer from 2026 takes a time machine to 1498 to stop Vasco da Gama from landing in Kerala. The locals think he has lost it, the palace guards only want to know the bus fare from the future, his phone has no range in front of the King, and when he finally meets Gama he remembers he doesn't speak Portuguese. A Malayalam animated time travel comedy. ⏱️ Chapters 0:00 പ്ലാനും സത്യവും | The plan 0:46 കടൽത്തീരം | Landing on the beach 1:28 നാട്ടുകൂട്ടം | Warning the locals 2:34 കൊട്ടാരത്തിന്റെ ഗേറ്റ് | The palace gate 3:30 രാജാവിന്റെ മുന്നിൽ | Before the King: the phone 4:46 നാളെ മഴ പെയ്യുമോ? | Will it rain tomorrow? 5:30 ഹലോ മിസ്റ്റർ ഗാമ! | Meeting Vasco da Gama 6:16 കയർ | The rope 6:58 റിമോട്ട് എവിടെ? | Where is the remote? 7:55 അതേസമയം... | Meanwhile... 8:39 ഇനി എന്തുചെയ്യും? | What now? 9:51 ക്രെഡിറ്റിന് ശേഷം | After the credits നിങ്ങൾ 1498-ൽ എത്തിയാൽ ആദ്യം എന്ത് ചെയ്യും? കമന്റ് ചെയ്യൂ 👇 What would you do first if you landed in 1498? Tell me in the comments, and subscribe to Wonder Files for more. ഇതൊരു സാങ്കൽപ്പിക ആനിമേഷൻ കോമഡിയാണ്, ചരിത്ര പാഠമല്ല. This is an imagined comedy, not a history lesson. #malayalamcomedy #timetravel #vascodagama #kerala #animation