IMF-ന്റെ പുതിയ റിപ്പോർട്ട്: 2026-ൽ ഗൾഫ് വിപണിയിൽ ആരൊക്കെ ബാക്കിയാകും?
Umer Abdussalam
0:00 / 0:00
IMF-ന്റെ പുതിയ റിപ്പോർട്ട്: 2026-ൽ ഗൾഫ് വിപണിയിൽ ആരൊക്കെ ബാക്കിയാകും?
30 476 просмотров · 12 ч назад
Umer Abdussalam
339 тыс. подписчиков
30 476 просмотров · 12 ч назад
48 ലക്ഷം കടന്ന ദുബായ് ജനസംഖ്യയും പുതിയ കമ്പനികളും ഒരു വശത്ത്; മറുവശത്ത് IMF-ന്റെ 4.8% സാമ്പത്തിക ചുരുക്ക റിപ്പോർട്ടും പൂട്ടിപ്പോകുന്ന പരമ്പരാഗത കച്ചവടങ്ങളും! കഴിഞ്ഞ 40 വർഷമായി ഗൾഫിൽ വിജയിച്ചിരുന്ന 'മലയാളി ബിസിനസ് മോഡൽ' (ബക്കാല, കഫറ്റീരിയ, ദെയ്‌റ ഹോൾസെയിൽ, ചെക്ക് റൊട്ടേഷൻ) 2026–2027 ഓടെ എങ്ങനെ മാറുന്നുവെന്നും, അടുത്ത 5 വർഷം ഗൾഫിൽ പിടിച്ചുനിൽക്കാൻ നമ്മുടെ ബിസിനസുകളിൽ വരുത്തേണ്ട 4 പ്രധാന മാറ്റങ്ങൾ എന്തൊക്കെയാണെന്നും ഡാറ്റയുടെ അടിസ്ഥാനത്തിൽ പരിശോധിക്കുന്നു.
🚀 AI FOR BUSINESS LEADERS (UAE EDITION - NOVEMBER 2026)
നിങ്ങളുടെ ബിസിനസിന് സ്വന്തമായി AI സിസ്റ്റംസ് (WhatsApp Automation, Auto-Quotations, Payment Follow-ups & Operations) ഒരു ദിവസം കൊണ്ട് നേരിട്ട് നിർമ്മിക്കാം.
📍 Nov 19: Dubai | 📍 Nov 21: Abu Dhabi | 📍 Nov 22: Dubai (Limited to 40 Seats per batch)
📲 WhatsApp Direct: https://wa.me/919072616500 (+91 90726 16500)
📧 Email: hello@edapt.me
What we cover in this video:
• IMF October 2026 Middle East & GCC Economic Outlook (-4.8% GDP contraction vs. 2027 recovery)
• The Dubai Paradox: Why 4.8M population & DIFC growth aren't helping street-level shops
• Quick Commerce & Dark Stores: Noon Minutes, Talabat Mart & Careem Quik vs. Traditional Baqalas
• Aggregator Trap: How Keeta, Talabat, HungerStation & Jahez impact restaurant margins
• Wholesale Crisis: JAFZA Yiwu Market, Chinese direct showrooms & Bounced PDC risks
• 2027 Regulatory Shift: UAE Mandatory B2B e-Invoicing (Jan & July 2027), 9% Corporate Tax, Saudi FATOORA & AI Anti-Concealment (Tasattur) crackdown
• 4 Survival Strategies for Malayali Entrepreneurs in the GCC (2026–2031)
#GulfMalayali #DubaiBusiness #GCCEconomy #UmerAbdussalam #MalayalamBusiness #UAEeInvoicing #SaudiBusiness #PravasiMalayali