K SMART- NEW LAYER MATRIX -RESIDENTIAL BUILDING DRAWING PREPARING
designs atl
0:00 / 0:00
K SMART- NEW LAYER MATRIX -RESIDENTIAL BUILDING DRAWING PREPARING
29 853 просмотра · 1 г. назад
designs atl
1,08 тыс. подписчиков
29 853 просмотра · 1 г. назад
K SMART -പുതിയ ലയർ സിസ്റ്റം ഉപയോഗിച്ച് എങ്ങനെ ഒരു റെസിഡൻഷ്യൽ ബിൽഡിംഗ് ഡ്രായിങ് വരക്കാം
എന്ന് നോക്കാം, ഞാൻ വരച്ചു പഠിച്ച മെത്തേഡ് ആണ് ഞാൻ ഇതിൽ യൂസ് ചെയ്തിരിക്കുന്നത്, 100 ശതമാനം ശരി ആണെന്ന് അവകാശപ്പെടുന്നില്ല., മറിച്ചു ഞാൻ ചെയ്തു പഠിക്കുന്ന രീതിയിൽ KSMART ഡ്രായിങ് പുതിയതായി പടിക്കുന്നവർക് ഉപയോഗ പ്രദമാകുമെന്നു കരുതി അപ്‌ലോഡ് ചെയ്യുന്നു.
തെറ്റുകൾ ഉണ്ടെങ്കിൽ ചൂണ്ടി കാണിക്കുക .. എറർ ഒഴിവാക്കാൻ വേറെ എന്തെങ്കിലും മെത്തേഡ് ആരെങ്കിലും പഠിച്ചിട്ടുണ്ടെങ്കിൽ ഷെയർ ചെയ്യുക
.കെ സ്മാർട്ട് ZOOM ക്ലാസുകൾ എല്ലാ ദിവസവും നടക്കുന്നുണ്ട് (ലിങ്ക് KSMART വെബ്‌സൈറ്റിൽ ഉണ്ട് ) . എല്ലാവരും പരമാവധി പ്രയോജന പെടുത്തുക