Перейти к содержимому

കേരള പട്ടിക ജാതി വകുപ്പിൽ വീണ്ടും അവസരം| Vacancy: 1216 | യോഗ്യത 12 ക്ലാസ്സ്

JOBS PARK

0:00 / 0:00

കേരള പട്ടിക ജാതി വകുപ്പിൽ വീണ്ടും അവസരം| Vacancy: 1216 | യോഗ്യത 12 ക്ലാസ്സ്

364 просмотра · 2 дн. назад
JOBS PARK
719 подписчиков
364 просмотра · 2 дн. назад
Follow more job updates "JOBS PARK" Instagram :   / mmjobspark   "JOBS PARK" ചാനലിൽ നൽകുന്ന തൊഴിൽ വിവരങ്ങൾ ഉദ്യോഗാർത്ഥികളെ സഹായിക്കുന്നതിന് വേണ്ടിയുള്ളവ മാത്രമാണ്. ഞങ്ങൾ ഒരു റിക്രൂട്ട്മെൻ്റ് ഏജൻസിയല്ല, കൂടാതെ വീഡിയോയിൽ പരാമർശിക്കുന്ന സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളുമായി ഞങ്ങൾക്ക് ഔദ്യോഗിക ബന്ധമില്ല. അപേക്ഷിക്കുന്നതിന് മുൻപായി ഉദ്യോഗാർത്ഥികൾ യോഗ്യത, അവസാന തീയതി എന്നിവയുൾപ്പെടെയുള്ള വിവരങ്ങൾ അതത് സ്ഥാപനങ്ങളുടെ ഔദ്യോഗിക നോട്ടിഫിക്കേഷനും വെബ്സൈറ്റും പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്. മുന്നറിയിപ്പ്: ജോലി വാഗ്ദാനം ചെയ്തോ അപേക്ഷാ ഫീസായോ "JOBS PARK" ആരോടും പണം ആവശ്യപ്പെടുന്നതല്ല. പണം ആവശ്യപ്പെടുന്ന വ്യാജ കോളുകളിലോ മെസ്സേജുകളിലോ വഞ്ചിതരാകാതിരിക്കുക. ഇതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങൾക്കോ മറ്റ് ബുദ്ധിമുട്ടുകൾക്കോ ഈ ചാനൽ ഉത്തരവാദിയായിരിക്കുന്നതല്ല. Official Notification : https://scdd.kerala.gov.in/images/pdf... #job #jobs #jobsearch #jobvacancy #jobalert #jobseekers #jobinterview #jobopportunities #jobupdate #keralajobs #keralajobstoday #keralajobsmalayalam #keralajobs2026 #governmentjobsupdate #governmentjobs #governmentjobsindia #keralagovernmentjobs #keralagovernment #governmentjobs2026 #keralapsc #keralapscnofication #pscrecruitment #pscvlogs #recruitment #governmentrecruitment