PULKKUDILIL /|RAJEEV ALUNKAL|NOBY PAUL|THOMAS APPREM|EDWIN J/ NEW MALAYALAM CHRISTMAS SONGS 2024
Noby Paul
0:00 / 0:00
PULKKUDILIL /|RAJEEV ALUNKAL|NOBY PAUL|THOMAS APPREM|EDWIN J/ NEW MALAYALAM CHRISTMAS SONGS 2024
281 515 просмотров · 1 г. назад
Noby Paul
10,3 тыс. подписчиков
281 515 просмотров · 1 г. назад
#newmalayalamchristmassongs2024 #malayalamcarolsongs2024 #trendingcarolsongs2024 #rajeevalunkal #nobypaul #edwinjohnson
NEW MALAYALAM CHRISTMAS CAROLSONG 2024/PRAISE TUNES
PRODUCER-THOMAS APPREM -ARIZONA-USA
LYRICS-RAJEEV ALUNKAL
MUSIC&VOCALS-NOBY PAUL-NEW JERSEY-USA
ORCHESTRATION,MIX&MASTERING-EDWIN JOHNSON
VISUAL DIRECTOR-SUJITH C MOHAN MALLU DANCER
ASSOCIATES-SAMSON VARGHESE & JIJO THOMAS
DOP-MELBIN KURISINKAL
EDIT&DI-PRAMOD N
CAM@STUDIO-AKHILAYYAPPAN
TRUMPET-AJI KEEZHOOR & LIJOSH ANTONY
CLARINET& EUPHONIUM-DILJITH PERUVA
ART-REJEESH CK & SIBIN
BEST COMPLIMENTS FROM-BINU THOMAS
DESIGN-SUBIN KUMAR
CONTACT INFORMATION email--nobypaul@yahoo.com
whatsApp-001-201-965-4455
Heartythanks to all the Kids and Friends who participatedin the Carol shooting
BANNER-PRAISE TUNES USA
LYRICS
പുൽക്കുടിലിൽ വിണ്ണഴകായ് ഉണ്ണി പിറന്നേ
കല്മടയുടെ താഴ്വരയിൽ താളമുണർന്നേ
ഇടയൻമാർ അങ്ങോട്ടേക്കൊഴുകുന്നുണ്ടേ
വഴി കാട്ടാൻ താരങ്ങൾ തെളിയുന്നുണ്ടേ
അറിയിക്കാൻ ഇതു വഴിയേ ഞങ്ങളുമുണ്ടേ
കിന്നരവും തമ്പുരുവും ഉണരുന്നുണ്ടേ
ദൈവമകൻ മറിയത്തിൻ കൈകളിലുണ്ടേ
ചുണ്ടുകളിൽ പുഞ്ചിരിയുടെ ചന്തം കണ്ടേ
ആനന്ദിക്കാൻ വട്ടേപ്പോം ഉപ്പേരിയും തന്നേച്ചാൽ
ആടിപ്പാടി വീട്ടരേ വേഗം ഞങ്ങൾ പൊയ്ക്കൊള്ളാം
തപ്പും കൊട്ടി താളത്തിൽ തുള്ളാമല്ലോ മളോരെ
ഒപ്പം നിങ്ങൾ പൊന്നെന്നാൽ കാണാമുണ്ണി ഈശോയേ
BGM
ജറുസലേം നായകനെ കണ്ടു വണങ്ങാൻ
ജനമൊരുങ്ങി വരിനിരന്നു നിൽക്കണ കണ്ടേ
കുഞ്ഞിളം കാറ്റിന്റെ കാണാത്ത വിശറികൈ
കുഞ്ഞാവക്കാലോലം വീശുന്നുണ്ടേ
ഇളം വിരൽ വിരിഞ്ഞേ തളിർമിഴി തെളിഞ്ഞേ
ഇടക്കവൻ ഇടംവലം നോക്കുന്നുണ്ടേ
മിശിഹയെ കാണുവാൻമനസ്സിലേക്കെത്തുവാൻ
പ്രഭുക്കളാ പുരയ്‌ക്കകം കേറുന്നുണ്ടേ
പുൽക്കുടിലിൽ വിണ്ണഴകായ് ഉണ്ണി പിറന്നേ
കല്മടയുടെ താഴ്വരയിൽ താളമുണർന്നേ
BGM
വാനദൂതർ സ്വർഗ്ഗഗീതം പാടിയെത്തവേ
തോരണങ്ങൾ ചാർത്തിനിന്നു രാത്രിലില്ലികൾ
തരകംപൂക്കുന്നു കൂരിരുൾ മായുന്നു
താഴത്തെ ഭൂലോകത്താഘോഷമായ്
അകത്തവൻ തെളിഞ്ഞേ മനം സുഖം അറിഞ്ഞേ
സ്തുതിക്കുവാൻ സ്വരങ്ങളാം വരം നിറഞ്ഞേ
ബത് ലഹേം നാട്ടിലേ ഇളം മഞ്ഞുകൂട്ടിലായ്
മാലാഖമാർ നിലാ വിലക്കുവച്ചേ
പുൽക്കുടിലിൽ വിണ്ണഴകായ് ഉണ്ണി പിറന്നേ
കല്മടയുടെ താഴ്വരയിൽ താളമുണർന്നേ....
#malayalamchristmassongs2024
#newmalayalamcarolsongs2024
#malayalamchristmasongs2024
#newmalayalamchristmassongs