Перейти к содержимому

‘avan arkkum Kadakkaaranalla’ “അവന്‍ ആര്‍ക്കും കടക്കാരനല്ല”.

VSQUARETV

0:00 / 0:00

‘avan arkkum Kadakkaaranalla’ “അവന്‍ ആര്‍ക്കും കടക്കാരനല്ല”.

135 020 просмотров · 11 л. назад
VSQUARETV
135 тыс. подписчиков
135 020 просмотров · 11 л. назад
സത്യസന്ധനായ യുവാവ്, ആത്മാര്‍ത്ഥതയും സ്നേഹവും കോര്‍ത്തിണക്കിയ ജീവിതം. വിവരിക്കാന്‍ വാക്കുകളേറെ !!! തന്‍റെ അനുജന്‍ രൂഫോസ്-ന്‍റെ വാക്കുകള്‍ ഇപ്പ്രകാരം “എന്റെ ചേട്ടായി കള്ളം പറയില്ല, ദൈവത്തിനു വേണ്ടി പോലും കള്ളം പറയരുത് എന്ന് എന്നോട് പറയുമായിരുന്നു”. ഇതായിരുന്നു നമ്മെ വിട്ടു പിരിഞ്ഞ ചിക്കു. ചിക്കു പാടി കേള്‍ക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നതും, തന്റെ യാത്രയയപ്പു ശുശ്രൂഷയില്‍ bro. ലോര്‍ഡ്സനും ചിക്കുവിന്റെ സുഹൃത്തുക്കളും ചേര്‍ന്ന് പാടിയ ഗാനം.... “ഞാന്‍ ആര്‍ക്കും കടക്കാരനല്ല”. ഒന്ന് കൂടി കേട്ടാല്‍ കണ്ണുകള്‍ നിറയുക മാത്രമല്ല; ഹൃദയത്തില്‍ ഒരു വിതുമ്പല്‍ കൂടി...... ഈ ഗാനം ഒന്ന് കേട്ട് നോക്കൂ. ‘Njan arkkum Kadakkaaranalla’ ….. This lyric which is reminds us the name of a legend, none other than Chikku Kuriakose. We miss him a lot. ~-~~-~~~-~~-~ Subscribe our Channel for More Christain Videos Connect with Professional livestreaming Services Vsquaretv Website: https://vsquaretv.com/ Follow us on Facebook:   / vsquaretv   9778593997, 9961454976, 7034454976, 7994507778 ~-~~-~~~-~~-~