Перейти к содержимому

iran#us#war അറബ് രാജ്യങ്ങള്‍ അതിര്‍ത്തി അടച്ചു

Malayalivartha Inside

0:00 / 0:00

iran#us#war അറബ് രാജ്യങ്ങള്‍ അതിര്‍ത്തി അടച്ചു

12 896 просмотров · 18 ч назад
Malayalivartha Inside
1,65 млн подписчиков
12 896 просмотров · 18 ч назад
#There are several key reasons why the US reached the decision to attack Iran. One of these is that the IRGC sought permission from the current Supreme Leader, Ayatollah Mojtaba Khamenei, to develop nuclear weapons. Furthermore, Iran managed to procure $2 billion worth of weaponry through a clandestine network, effectively bypassing sanctions. Additionally—and perhaps most significantly in terms of provoking the United States—the Iranian military captured a strategic US MQM-170 spy drone. This infuriated Trump.#ഇറാനെ ആക്രമിക്കാനുള്ള തീരുമാനത്തിലേക്ക് യുഎസ് എത്തിയതിന് ചില പ്രധാന കാരണങ്ങള്‍ ഉണ്ട്. അതിലൊന്ന് ഇപ്പോഴത്തെ പരമോന്നത് നേതാവ് അയത്തുള്ള മൊജ്തബ ഖമനേയിയോട് ആണവായുധം നിര്‍മ്മിക്കുന്നതിന് ഐആര്‍ജിസി അനുമതി തേടി. കൂടാതെ ഉപരോധം മറികടന്ന് രഹസ്യ ശൃംഖലയിലൂടെ ഇറാന്‍ 200 കോടി ഡോളറിന്റെ ആയുധങ്ങളെത്തിച്ചു. കൂടാതെ അമേരിക്കയെ ചൊടിപ്പിച്ച ഏറ്റവും പ്രധാന സംഭവം യുഎസിന്റെ തന്ത്രപ്രധാന എംക്യൂഎം 170 ചാരഡ്രോണ്‍ ഇറാന്‍ സൈന്യം പിടിച്ചെടുത്തു. ഇത് ട്രംപിനെ ചൊടിപ്പിച്ചു. #Trump, #US, #America, #Israel,#Iran Malayalivartha Inside 2026