Перейти к содержимому

Идёт прямой эфир

Трансляции Youvio пока не открывает — они идут другим способом доставки, чем обычные видео. Записи завершённых эфиров и остальные ролики работают как всегда.

PRIME DEBATE Live | യൂറോപ്പിനെ കത്തിക്കുന്നതാര്? | France Students Protest | Europe Protest | Paris

В эфиреСейчас смотрят: 11 · Трансляция началась 3 часа назад
News18 Kerala
5 млн подписчиков
Сейчас смотрят: 11 · Трансляция началась 3 часа назад
PRIME DEBATE LIVE | France Protest | വിദ്യാഭ്യാസരംഗത്തെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഫ്രാൻസിൽ ഹൈസ്കൂൾ കുട്ടികൾ തുടങ്ങിയ സമരം രാജ്യാതിർത്തികൾ ഭേദിച്ച് യൂറോപ്പിലാകെ പടരുകയാണ്. ഫ്രാൻസിലെ പ്രതിഷേധധത്തിൽ ലക്ഷങ്ങളാണ് അണിനിരന്നത്. നൂറിണക്കിന് പേർ അറസ്റ്റിലായി കടുത്ത നിയന്ത്രണങ്ങളെയും മറികടന്നെത്തിയ ജനങ്ങളെ ഗ്രനേഡും കണ്ണീർവാതകവും ജലപീരങ്കിയും ഉപയോഗിച്ചാണ് മാക്രോൺ സർക്കാർ സമരത്തെ നേരിട്ടത്. സമരത്തിന്റെ കാരണങ്ങൾ മാത്രമേ മാറുന്നുള്ളൂ ഇറ്റലി, സ്പെയിൻ, പോർച്ചുഗൽ, അൽബേനിയ, ബെൽജിയം തുടങ്ങിയ രാജ്യങ്ങളിലും ജനജീവിതം സ്തംഭിപ്പിച്ചുകൊണ്ട് വൻ ജനകീയ പ്രക്ഷോഭങ്ങൾ അരങ്ങേറുകയാണ്. Protests that began among high school students in France demanding solutions to problems in the education sector are spreading beyond national borders and across Europe. Hundreds of thousands reportedly took part in protests in France, with hundreds arrested. The Macron government responded to demonstrators who defied strict restrictions with grenades, tear gas, and water cannons. #france #franceprotests #paris #emmanuelmacron #francenews #europeprotests #breakingnews #worldnews #internationalnews #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews #മലയാളംന്യൂസ് WATCH 24X7 LIVE : https://youtube.com/live/7Y-MMzEcjeA About the Channel: -------------------------------------------- News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel. ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ... Subscribe our channel for latest news updates: https://tinyurl.com/y2b33eow https://youtube.com/live/7Y-MMzEcjeA Follow Us On: ----------------------------- Facebook:   / news18kerala   Twitter:   / news18kerala   Website: https://bit.ly/3iMbT9r News18 Mobile App - https://onelink.to/desc-youtube