മീൻ ഇങ്ങനെ വറുത്തു നോക്കൂ!🌶️🐟 Tawa Masala Fish Fry 😋 | 10 minute Recipe
Pachakamithram и Sree-karyam
0:00 / 0:00
മീൻ ഇങ്ങനെ വറുത്തു നോക്കൂ!🌶️🐟 Tawa Masala Fish Fry 😋 | 10 minute Recipe
634 просмотра · 2 нед. назад
Pachakamithram и Sree-karyam
634 просмотра · 2 нед. назад
നാടൻ തവ മസാല ഫിഷ് ഫ്രൈ | Tasty Kerala Style Tawa Masala Fish Fry Recipe
വായിൽ വെള്ളമൂറുന്ന രുചിയിൽ, മസാല ഒട്ടും വിട്ടുപോകാതെ വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു നാടൻ തവ മസാല ഫിഷ് ഫ്രൈ കൂട്ടാണ് ഈ വീഡിയോയിൽ പങ്കുവെക്കുന്നത്! ചോറിനൊപ്പവും അപ്പത്തിനൊപ്പവും കഴിക്കാൻ പറ്റിയ പെർഫെക്ട് കോമ്പിനേഷൻ.
വീഡിയോ മുഴുവനായി കണ്ട് ഈ രീതിയിൽ ഒന്നു ഉണ്ടാക്കി നോക്കൂ, പിന്നെ വീട്ടിൽ മീൻ വറുക്കുമ്പോൾ ഈ മസാല കൂട്ട് മാത്രമേ ഉപയോഗിക്കൂ! ❤️
🔔 വീഡിയോ ഇഷ്ടമായാൽ Like ചെയ്യാനും, നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് Share ചെയ്യാനും ചാനൽ Subscribe ചെയ്യാനും മറക്കരുതേ!
നിങ്ങളുടെ അഭിപ്രായങ്ങളും സംശയങ്ങളും താഴെ Comment ആയി അറിയിക്കുക.
#FishFry #TawaFishFry, #MalayalamCooking, #KeralaStyleFishFry, #KeralaRecipes, #NaadanFishFry, #FishMasala, #MalayalamVlog, #CookingKerala,
#trendingfishfry