Перейти к содержимому

Yeshu Ennadisthanam | T J Andrews | Evergreen Malayalam Christian Devotional Songs | Worship Songs

Christian Devotional Manorama Music

0:00 / 0:00

Yeshu Ennadisthanam | T J Andrews | Evergreen Malayalam Christian Devotional Songs | Worship Songs

1 776 535 просмотров · 8 л. назад
Christian Devotional Manorama Music
685 тыс. подписчиков
1 776 535 просмотров · 8 л. назад
Yeshu Ennadisthanam | യേശു എന്നടിസ്ഥാനം Lyrics & Music: T J Andrews Singers: Chorus Album: Thunayenikkesuve യേശു എൻ അടിസ്ഥാനം ആശ അവനിലത്രേ ആശ്വാസത്തിൻ പൂർണത യേശുവിൽ കണ്ടേ ഞാനും Yeshu en adisthanam aasha Avanilathre Aaswasathin poornatha Yeshuvil kande njanum എത്ര മധുരമവൻ നാമമെനിക്കു പാർത്താൽ ഓർത്തു വരുന്തോറുമെൻ ആർത്തി മാഞ്ഞു പോകുന്നു Ethra Madhuramavan naamamenikku paarthal Orthu varumthorumen aarthy maanju pokunnu ദുഃഖം ദാരിദ്ര്യമെന്നി- വയ്ക്കുണ്ടോ ശക്തിയെന്മേൽ കൈക്കു പിടിച്ചു നടത്തി- കൊണ്ടുപോകുന്നവൻ Dukkam daridryam ennivaykkundo shakthiyenmel Kaikku pidichu nadathi kondu Pokunnavan രോഗമെന്നെ പിടിച്ചെൻ ദേഹം ക്ഷയിച്ചാലുമേ വേഗം വരുമെൻ നാഥൻ ദേഹം പുതുതാക്കിടാൻ Rogamenne pidichen Deham kshayichalume Vegam varum en Naadhan Deham puthuthaakkidan പാപത്താലെന്നിൽ വന്ന ശാപക്കറകൾ നീക്കി ശോഭിത നീതി വസ്ത്രം ആഭരണമായ് നല്കും Paapathal ennil vanna Shapakkarakal neekki Shobhitha neethi vasthram Aabharanamay nalkum വമ്പിച്ച ലോകത്തിര- ക്കമ്പം തീരുവോളവും മുമ്പും പിമ്പുമായവൻ അൻപോടെന്നെ നടത്തും Vanbicha lokathira- Kambam theeruvolavum Munpum Pinpumaayavan Anpodenne nadathum ലോകമെനിക്കു വൈരി ലോകമെന്നെ ത്യജിച്ചാൽ ശോക മെന്തനിക്കതിൽ ഏതും ഭയപ്പെടാ ഞാൻ Lokamenikku vairy Lokamenne thyajichal Shokam enthenikkathil Ethum bhayappedenda njan വെക്കം തൻമണവാട്ടി ആക്കിടും എന്നെ അന്ന് വാക്കുണ്ടെനിക്കു തന്‍റെ നീക്കമില്ലതിനൊട്ടും Vekkam than manavatty Aakkidum enne annu Vaakkundenikku thante Neekkamillathinottum ★ ANTI-PIRACY WARNING ★ This content is Copyright to Manorama Music. Any unauthorized reproduction, redistribution or re-upload in Facebook, Youtube, etc... is strictly prohibited of this video. Content Owner : Manorama Music Website : http://www.manoramamusic.com YouTube :    / manoramamusic   Facebook :   / manoramamusic   Twitter :   / manorama_music   Parent Website : http://www.manoramaonline.com #YesuEnnadisthanam #EverlastingDevotional #TJAndrews