Перейти к содержимому

അല്ലാഹുവിന്റെ മാർഗത്തിൽ ചെലവഴിക്കുക - മഖ്ബൂൽ മൗലവി

Sirat al-Mustaqim

0:00 / 0:00

അല്ലാഹുവിന്റെ മാർഗത്തിൽ ചെലവഴിക്കുക - മഖ്ബൂൽ മൗലവി

4 023 просмотра · 2 г. назад
Sirat al-Mustaqim
11,5 тыс. подписчиков
4 023 просмотра · 2 г. назад
ഖുർആൻ ക്ലാസ്. സൂറത്ത് ഹദീഥ്. ഭാഗം - 2 അല്ലാഹുവിനെക്കുറിച്ചുളള വിശ്വാസം ഹൃദയത്തിൽ ഉറച്ചാലേ അല്ലാഹുവിന്റെ മാർഗത്തിൽ ചെലവഴിക്കാൻ സാധിക്കൂ. നമുക്ക് നമ്മുടെ ഈമാനിന്റെ വിഷയത്തിൽ യാതൊരു ചിന്തയുമില്ല.  അജ്‌റുൻ കബീർ. അനന്തരാവകാശം ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. പിശുക്ക്, ചെലവഴിക്കൽ. മരണ ശേഷം പ്രതിഫലം ലഭിക്കുന്ന വിഷയം. ആലിമീങ്ങൾക്ക് ഖിദ്മത്ത് ചെയ്യണം. മസ്ജിദ് പരിപാലനം ശ്രദ്ധിക്കണം. എപ്പോഴും എന്തെങ്കിലും ചെലവഴിക്കുന്നവരാകണം. ദുആയുടെ മഹത്വം. അല്ലാഹുവിൽ മാത്രം പ്രതീക്ഷ അർപ്പിച്ച്, അവന്റെ തൃപ്തി മാത്രം കാംക്ഷിച്ച് ചെലവഴിക്കുന്ന ഉയർന്ന ഗുണം നൽകി  കാരുണ്യവാനായ അല്ലാഹു നാമേവരേയും അനുഗ്രഹിക്കട്ടെ.