Poonkanavin Nanayangal Video song | Churam | Johnson | Dr. Rajeev | KS Chithra | Divya Unni
Movie World Music Box
0:00 / 0:00
Poonkanavin Nanayangal Video song | Churam | Johnson | Dr. Rajeev | KS Chithra | Divya Unni
31 311 просмотров · 2 г. назад
Movie World Music Box
55 тыс. подписчиков
31 311 просмотров · 2 г. назад
🔔Enjoy & Stay Connected With Us ♥︎
POONKANAVIN NANAYANGAL...
Film: Churam
Lyric: Dr.Rajeev
Music: Johnson
Singer: KS Chithra
____________________ ♬♬ 𝕃𝕐ℝ𝕀ℂ𝕊 ♬♬ ____________________
പൂങ്കനവിൻ നാണയങ്ങൾ കാത്തുവച്ച മൺകുടുക്ക
മെല്ലെ വന്നു നീ കവർന്നുവോ...
കാറ്റേ പോയൊന്നു നോക്കാമോ....
ഏറുമാടക്കൂട്ടിലവൻ വേണുവൂതി കാത്തിരിപ്പുണ്ടോ
(പൂങ്കനവിൻ)
പൂത്തുനിന്ന കാട്ടുപുന്ന കാറ്റിലൊന്നാടി
പൂമഴയിൽ പുഴയിളകി...
വിങ്ങിനിന്നതൊന്നുമേ ചൊല്ലിയതില്ല ഞാൻ
വിങ്ങിനിന്നതൊന്നുമേ....
എന്റെ പിഞ്ചുനോവുകൾ നീർമണിമുത്തുകൾ
എല്ലാമെല്ലാം നീയറിഞ്ഞുവോ...
(പൂങ്കനവിൻ)
നോമ്പുനോറ്റു കാത്തിരിക്കാം നീവരുവോളം
മൺകുടിലിൽ നെയ്‌വിളക്കായ്..
ഞാറ്റുവേല നാളില് ഞാറിടാൻ കൂടിടാം
ഞാറ്റുവേല നാളില്...
കാക്കാത്തിപ്പെണ്ണവൾ ചൊല്ലിയ കാരിയം
ഇല്ലയില്ല ഞാൻ പറയില്ല...
(പൂങ്കനവിൻ)
#evergreenmelodysongs #malayalammelodies #superhitmelodysongs #malayalamhitsongs
#gireeshputhencherysongs #gireeshputhanchery #mgsreekumarsongs #kjyesudashits
#malayalam4ksongs #evergreen4kmalayalam #4kremasteredsongs #best4ksongs
#malayalamevergreensongs #malayalamremasteredsongs #superhitmalayalamsongs
#evergreensongs #90smalayalamsongs #latestmalayalamsongs #malayalamromanticsongs #malayalammelodysongs #HDmalayalamsongs #Bestmalayalamsongs #evergreenmalayalam #toptenmalayalamsongs #gireeshputhencherysongs #Gireeshputhencgeryhit #yesudasevergreensongs
#kschithrabestmalayalamsongs #chithrahitsongs #kschithra #kjyesudashitsongs #pjayachandranhits #mohansithrahits
#mgsreekumarhitsongs #malayalamdancehits #superhitmalayalamsongs #malayalamevergreenhits
#vidaysagarevergreensongs #vidyasagarmalayalamhitsongs #vidyasagarmelodysongs #sujathamohanhits
#sujathahitmalayalamsongs #hitsofsujatha #hitsofchithra #hitsofyesudas #hitsofjayachandran
#malayalamtoptensongs #malayalammelodysong #malayalamsadsongs #malayalambestcollections #movieworldmusicbox
Do subscribe and hit the bell ' 🔔 ' to get notifications for new uploads !
► Subscribe Now : / @movieworldmusicbox-qk1tu
Your love & subscription is valuable for us ♥︎