Перейти к содержимому

✅ദുൽഖർനൈൻ രാജാവും ഖിള്ർ (അ)യും തേടിയ 'ജീവജലം' എവിടെ? | Rahmathullah Qasimi Muthedam

ABDUL SALAM CBK

0:00 / 0:00

✅ദുൽഖർനൈൻ രാജാവും ഖിള്ർ (അ)യും തേടിയ 'ജീവജലം' എവിടെ? | Rahmathullah Qasimi Muthedam

9 458 просмотров · 3 дн. назад
ABDUL SALAM CBK
250 тыс. подписчиков
9 458 просмотров · 3 дн. назад
ദുൽഖർനൈൻ രാജാവും ഖിള്ർ (അ)യും നടത്തിയ ചരിത്രപ്രസിദ്ധമായ യാത്രയെക്കുറിച്ചും, 'ആബുൽ ഹയാത്ത്' (ജീവജലം) എന്ന അത്ഭുത ഉറവയെക്കുറിച്ചും പ്രതിപാദിക്കുന്ന ഉസ്താദ് റഹ്മത്തുല്ലാഹ് ഖാസിമി മൂത്തേടത്തിന്റെ ചിന്തോദ്ദീപകമായ പ്രഭാഷണം. ആ തടാകത്തിലെ വെള്ളം കുടിച്ചതിലൂടെ ഖിള്ർ (അ)ന് ലഭിച്ച സവിശേഷതകൾ എന്തൊക്കെയാണ്? ഖിള്ർ (അ)ന്റെ ജീവിത രഹസ്യങ്ങളിലേക്ക് വെളിച്ചം വീശുന്ന ചരിത്ര വിവരണം. പ്രഭാഷണം: ഉസ്താദ് റഹ്മത്തുല്ലാഹ് ഖാസിമി മൂത്തേടം വിഷയം: ഖിള്ർ (അ) ചരിത്രം | ദുൽഖർനൈനും അത്ഭുത തടാകവും Credits: Quran Study Center Mukkam Abdul Salam Chembirika Youtube Channel URL:    / @abdulsalamcbk   Facebook: https://www.facebook.com/AbdulSalamCb... Instagram: https://www.instagram.com/abdul_salam... Rahmathulla Qasimi പ്രഭാഷണത്തിൽ നിന്നും എടുത്ത ഭാഗം #AbdulSalamCbk #KhidrNabi #RahmathullahQasimi #Dulkarneen #AbulHayath #IslamicSpeechMalayalam #KeralaIslamicClass #QuranHistory #MalayalamIslamicSpeech