മൂന്ന് കുഞ്ഞുങ്ങൾക്ക് SMA: ചികിത്സയ്ക്ക് 50 കോടി വേണം; സഹായം തേടി കുടുംബം | SMA | Help
Mathrubhumi News
0:00 / 0:00
മൂന്ന് കുഞ്ഞുങ്ങൾക്ക് SMA: ചികിത്സയ്ക്ക് 50 കോടി വേണം; സഹായം തേടി കുടുംബം | SMA | Help
8 324 просмотра · 3 ч назад
Mathrubhumi News
6,53 млн подписчиков
8 324 просмотра · 3 ч назад
ഒറ്റപ്രസവത്തിൽ ജനിച്ച മൂന്ന് കുരുന്നുകൾക്ക് സ്പൈനൽ മസ്കുലർ അട്രോഫി (SMA) ബാധിച്ചതിനെ തുടർന്ന് ചികിത്സാസഹായം അഭ്യർത്ഥിക്കുകയാണ് കോഴിക്കോട്ടെ ഒരു സാധാരണ കുടുംബം. കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇവർക്ക് ജീൻ തെറാപ്പിയും തുടർചികിത്സകളും നൽകാൻ ഏകദേശം അൻപത് കോടി രൂപയോളം ആവശ്യമാണ്. ഒരു വയസ്സും എട്ടു മാസവും പ്രായമായ കുഞ്ഞുങ്ങൾക്ക് ചികിത്സ ലഭ്യമാക്കാൻ വിരലിലെണ്ണാവുന്ന മാസങ്ങൾ മാത്രമാണ് ഇനി ബാക്കിയുള്ളത്.
#SMA #SpinalMuscularAtrophy #SaveTheTriplets #KeralaNews #AsterMIMS #MedicalCrowdfunding #Zolgensma #Kozhikode #HealthNews #MathrubhumiNews
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.