അപ്പൊസ്തലപ്രവർത്തികൾ 1 - 5 വരെയുള്ള അദ്ധ്യായത്തിൽ നിന്നും 10 ചോദ്യങ്ങളും ഉത്തരങ്ങളും
ANMOL BIBLE GYAN - MALAYALAM
0:00 / 0:00
അപ്പൊസ്തലപ്രവർത്തികൾ 1 - 5 വരെയുള്ള അദ്ധ്യായത്തിൽ നിന്നും 10 ചോദ്യങ്ങളും ഉത്തരങ്ങളും
286 просмотров · 12 дн. назад
ANMOL BIBLE GYAN - MALAYALAM
101 подписчик
286 просмотров · 12 дн. назад
മലയാളം ബൈബിൾ ക്വിസ് അപ്പൊസ്തലപ്രവർത്തികൾ 1 മുതൽ 5 വരെയുള്ള അദ്ധ്യായത്തിൽ നിന്നും തിരഞ്ഞെടുത്ത ഓപ്ഷനോട് കൂടിയുള്ള 10 ചോദ്യങ്ങളും ഉത്തരങ്ങളും
പാർട്ട് - 1 | 10 പ്രധാനപെട്ട ചോദ്യങ്ങളും ഉത്തരങ്ങളും
ഈ വീഡിയോയിൽ അപ്പൊസ്തലപ്രവർത്തികൾ 1-5 ആം അദ്ധ്യായത്തിലെ ചോദ്യോത്തരങ്ങൾ അടിസ്ഥാനമാക്കിയുള്ള പ്രധാനപ്പെട്ട ബൈബിൾ ചോദ്യങ്ങളും ഉത്തരങ്ങളും മലയാളത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. BIBLE QUEST 2027-ന് തയ്യാറെടുക്കുന്ന കുട്ടികൾക്കും മുതിർന്നവർക്കും, കൂടാതെ ബൈബിൾ ക്വിസനുവേണ്ടി പഠിക്കുന്നവർക്കും , ദൈവ വചനം പഠിക്കുവാൻ ആഗ്രഹിക്കുന്നവർക്കും ഈ ചോദ്യോത്തരങ്ങൾ ഏറെ സഹായകരമാകും. വീഡിയോ ഫുൾ ആയി കാണുവാൻ ശ്രമിക്കണം ..
വീഡീയോ ഇഷ്ട്ടമായാൽ സബ്സ്ക്രൈബ് ചെയ്യുവാൻ മറക്കല്ലേ . എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.