Перейти к содержимому

6വർഷംമുമ്പ് പ്രവചനം ലോകത്ത് നടന്ന് കൊണ്ടിരിക്കുന്നു6years agoprophecy is happening in theworld today

shathai EL

0:00 / 0:00

6വർഷംമുമ്പ് പ്രവചനം ലോകത്ത് നടന്ന് കൊണ്ടിരിക്കുന്നു6years agoprophecy is happening in theworld today

6 820 просмотров · 2 г. назад
shathai EL
35,5 тыс. подписчиков
6 820 просмотров · 2 г. назад
#jesusvision https://www.jesusvision.in/ സാത്താൻ മനുഷനിൽ പ്രവർത്തിപ്പിക്കുന്ന വരങ്ങൾ Part 1 https://www.youtube.com/live/oSrgJfyR... https://www.youtube.com/live/cmA0tZvG... Part2 https://www.youtube.com/live/GtkbOW6h... Part 3 https://www.youtube.com/live/-APz4Ukh... part 4 https://www.youtube.com/live/yA_KsdpY... യേശു സർവ്വശക്തനായ ദൈവം 🌹ദൈവ പിതാവിനെയും പുത്രനെയും സകല സ്വർഗീയദൂതൻമാർ അടക്കം സകല സൃഷ്ട്ടികളും ചേർന്ന്  ആരാധിക്കുന്ന വചന ഭാഗം പിന്നെ, ഞാന്‍ സിംഹാസനത്തിന്റെയും ജീവികളുടെയും ശ്രേഷ്‌ഠന്‍മാരുടെയും ചുറ്റും അനേകം ദൂതന്‍മാരെ കണ്ടു; അവരുടെ സ്വരവും ഞാന്‍ കേട്ടു. അവരുടെ എണ്ണം പതിനായിരങ്ങളുടെ പതിനായിരങ്ങളും ആയിരങ്ങളുടെ ആയിരങ്ങളും ആയിരുന്നു. ഉച്ചസ്വരത്തില്‍ ഇവര്‍ ഉദ്‌ഘോഷിച്ചു: കൊല്ലപ്പെട്ട കുഞ്ഞാടു ശക്‌തിയും ധനവും ജ്‌ഞാനവും ആധിപത്യവും ബഹുമാനവും മഹത്വവും സ്‌തുതിയും സ്വീകരിക്കാന്‍ യോഗ്യനാണ്‌. സ്വര്‍ഗത്തിലും ഭൂമിയിലും ഭൂമിക്കടിയിലും സമുദ്രത്തിലും ഉള്ള 👉എല്ലാ സൃഷ്‌ടികളും ഇങ്ങനെ പറയുന്നതു ഞാന്‍ കേട്ടു;  സിംഹാസനസ്‌ഥനും കുഞ്ഞാടിനും എന്നേക്കും സ്‌തുതിയും ബഹുമാനവും മഹത്വവും ആധിപത്യവും. നാലു ജീവികളും ആമേന്‍ എന്നുപ്രതിവചിച്ചു. ശ്രേഷ്‌ഠന്‍മാര്‍ സാഷ്‌ടാംഗംവീണ്‌ ആരാധിച്ചു.👈 വെളിപാട്‌ 5 : 11-14  🌹ദൈവം  ഭൂമിയിൽ മനുഷപുത്രനായി ജനിക്കും എന്നുള്ള മെശ്ശിയാനിക്ക് പ്രവചനം "നമുക്ക് ഒരു ശിശുജനിച്ചിരിക്കുന്നു. നമുക്ക് ഒരു പുത്രന് നല്കപെട്ടിരിക്കുന്നു. ആധിപത്യം അവന്റെ ചുമലില് ആയിരിക്കും; വിസ്മയനീയനായ ഉപദേഷ്ടടാവ്,  👉 ശക്തനായ ദൈവം 👈    👉 നിത്യനായ പിതാവ് 👈 👉 സമാധാനത്തിന്റെ രാജാവ് 👈എന്ന് അവൻ വിളിക്കപ്പെടും  (ഏശയ്യാ 9:6).  ആ ശിശു യേശുവാണ്!! എബ്രായർ 1:7 “അവൻ🕎  കാറ്റുകളെ തന്റെ ദൂതന്മാരും അഗ്നിജ്വാലയെ തന്റെ ശുശ്രൂഷകന്മാരും ആക്കുന്നു” എന്നു ദൂതന്മാരെക്കുറിച്ചു പറയുന്നു. 1:8✝️ പുത്രനോടോ: “ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കുമുള്ളതു; നിന്റെ രാജത്വത്തിന്റെ ചെങ്കോൽ നേരുള്ള ചെങ്കോൽ.✝️ greek മൂല ഗ്രന്ഥത്തിൽ കൃത്യമായി ദൈവ പിതാവ് പുത്രനെ Theos (ദൈവം ) എന്ന് തന്നേ വിളിക്കുന്നു യേശുവിന്റെ ദൈവത്വം നിഷേധിക്കുന്ന യഹോവ സാക്ഷികളും സുഡാപ്പികൾക്കും ഇന്നും  ഉത്തരം പറയാൻ കഴിയാതെ ബബ്ബ ബ്ബ അടിക്കുന്ന വചനം കാരണം ദൈവ പിതാവ് കൃത്യമായി പുത്രനെ ദൈവം എന്ന് വിളിച്ച് Confirm ചെയ്തിരിക്കുന്നു ➡️τὸν (ton ) =the ➡️θρόνος(thronos) =throne ➡️σου(sou) =of You, ➡️ ὁ ( ho)    =O ➡️Θεὸς (Theos) = God,