Перейти к содержимому

Ponnil Kulichu Ninnu | 1080p | Sallapam | Dileep | Manju Warrier | Manoj K Jayan - Johnson Hits

Music Zone

0:00 / 0:00

Ponnil Kulichu Ninnu | 1080p | Sallapam | Dileep | Manju Warrier | Manoj K Jayan - Johnson Hits

1 437 379 просмотров · 5 л. назад
Music Zone
1,59 млн подписчиков
1 437 379 просмотров · 5 л. назад
Song : Ponnil Kulichu Ninnu... Movie : Sallaapam [ 1996 ] Director : Sundar Das Lyrics : Kaithapram Music : Johnson Singers : KJ Yesudas & KS Chithra പൊന്നിൽ കുളിച്ചു നിന്നു ചന്ദ്രികാ വസന്തം... ഗന്ധർവഗായകന്റെ മന്ത്ര വീണ പോലെ.. നിന്നെ കുറിച്ചു ഞാൻ പാടുമീ രാത്രിയിൽ.. ശ്രുതി ചേർന്നു മൌനം അതു നിൻ മന്ദഹാസമായ് പ്രിയ തോഴി... പൊന്നിൽ കുളിച്ചു നിന്നു ചന്ദ്രികാ വസന്തം പവിഴം പൊഴിയും മൊഴിയിൽ മലർശരമേറ്റ മോഹമാണു ഞാൻ കാണാൻ കൊതി പൂണ്ടണയും മൃദുല വികാരബിന്ദുവാണ് ഞാൻ ഏകാന്ത ജാലകം തുറക്കു ദേവി നിൽ‌പ്പൂ... നിൽ‌പ്പൂ ഞാനീ നടയിൽ നിന്നെ തേടി.. [ പൊന്നിൽ ] ആദ്യം തമ്മിൽ കണ്ടു മണിമുകിലായ് പറന്നുയർന്നു ഞാൻ പിന്നെ കാണും നേരം പുതുമഴപോലെ പെയ്തലിഞ്ഞു ഞാൻ ദിവ്യാനുരാഗമായി പുളകം പൂത്തുപോയി ഒഴുകൂ... ഒഴുകൂ സരയൂ നദിയാരാഗോന്മാദം.. [ പൊന്നിൽ ]