ശ്രീപത്മനാഭന്റെ ഉത്സവപ്പെരുമ..🔥 #അല്പശിഉത്സവം #പൈങ്കുനിഉത്സവം #ശംഖുമുഖംആറാട്ട്ഘോഷയാത്ര
Hinduthwa
0:00 / 0:00
ശ്രീപത്മനാഭന്റെ ഉത്സവപ്പെരുമ..🔥 #അല്പശിഉത്സവം #പൈങ്കുനിഉത്സവം #ശംഖുമുഖംആറാട്ട്ഘോഷയാത്ര
1 232 просмотра · 2 нед. назад
Hinduthwa
1,09 тыс. подписчиков
1 232 просмотра · 2 нед. назад
തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരങ്ങളും ഉത്സവങ്ങളും കേരളത്തിൻറെ ആത്മീയ സമ്പത്തിന്റെ വിലമതിക്കാനാകാത്ത പ്രതീകങ്ങളാണ്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങളായ അല്പശി, പൈങ്കുനി ഉത്സവങ്ങൾ, അവയുമായി ബന്ധപ്പെട്ട നടക്കുന്ന പള്ളിവേട്ട, ചരിത്രപ്രസിദ്ധമായ ആറാട്ട് ഘോഷയാത്ര, അവ ഓരോന്നും പിന്നിലെ ഐതിഹ്യങ്ങൾ, ചരിത്ര സംഭവങ്ങൾ, ആറു വർഷത്തിലൊരിക്കൽ നടക്കുന്ന ലക്ഷദീപം മുറജപം എന്നിവയെക്കുറിച്ച് എല്ലാം വളരെ വിശദമായി ഈ വീഡിയോയിലൂടെ പ്രതിപാദിക്കുന്നു.
ഈ വീഡിയോയിലൂടെ വിശദീകരിക്കുന്നത്
🌹 മണ്ണുനീർ കോരൽ ചടങ്ങ്
🌹 മുളപൂജ എന്താണ്
🌹 അല്പശി ഉത്സവത്തിലെ ഓരോ ദിവസത്തെയും ചടങ്ങുകൾ
🌹 പൈങ്കുനി ഉത്സവത്തിൻറെ പ്രത്യേകത എന്താണ്
🌹 വേലകളിയും കൗരവരും തമ്മിലുള്ള ബന്ധം
🌹 പള്ളിവേട്ട ചടങ്ങുകളുടെ വിശദമായ വിവരണം
🌹 ശംഖുംമുഖം ആറാട്ട് ഘോഷയാത്രയിലെ ചടങ്ങുകൾ.. അതിൽ അണിനിരക്കുന്ന മറ്റ് ദേവന്മാർ ആരെല്ലാം
🌹 എന്താണ് മുറജപം
🌹 ലക്ഷദീപത്തിന്റെ പ്രത്യേകത
🌹 പത്മനാഭസ്വാമിയുടെ തിരുവുത്സവങ്ങളും അതിൻറെ ചരിത്ര പ്രാധാന്യവും
ക്ഷേത്ര ഭക്തരും ചരിത്ര കുതുകികളും ഒരുപോലെ കണ്ടിരിക്കേണ്ട വീഡിയോ
വീഡിയോ ഇഷ്ടപെട്ടാൽ Like, Comment ചെയ്യുക.
നിങ്ങളുടെ സുഹൃത്തുക്കൾക്ക് Share ചെയ്തു നൽകുക.
ഇതുവരെയും സബ്സ്ക്രൈബ് ചെയ്യാത്തവർ subscribe ചെയ്യുക.
#ശ്രീപത്മനാഭസ്വാമിക്ഷേത്രം #ശ്രീപത്മനാഭസ്വാമി #ShripadmanabhaswamyTemple #ശംഖുമുഖംആറാട്ട് #ആറാട്ട്ഘോഷയാത്ര #templefestival #Keralatemple festival #shagumughamarattuprocession #Hindutemple #Keralatradition #തിരുവനന്തപുരം #Kerala culture #ഉത്സവം #കേരളസംസ്കാരം #ക്ഷേത്രപാരമ്പര്യം #Hindutemple #YouTubeMalayalam #alpashyfestival #painguni festival #lakshadeepm #Murajapam #ലക്ഷദീപം #മുറജപം