ലഹരി കേസിലെ അനിയന്‍റെ അറസ്റ്റ്; ഒടുവിൽ പ്രതികരിച്ച് പി കെ ഫിറോസ് | PK Firos Brother Arrest
News18 Kerala
0:00 / 0:00
ലഹരി കേസിലെ അനിയന്‍റെ അറസ്റ്റ്; ഒടുവിൽ പ്രതികരിച്ച് പി കെ ഫിറോസ് | PK Firos Brother Arrest
482 421 просмотр · 1 г. назад
News18 Kerala
5,01 млн подписчиков
482 421 просмотр · 1 г. назад
PK Firos Brother Arrest : ലഹരി ഇടപാടിനിടെ പരിശോധിക്കാനെത്തിയ പൊലീസുകാരെ ആക്രമിച്ച യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിന്റെ സഹോദരൻ പിടിയിൽ. പികെ ബുജൈറിനെയാണ് കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. കഞ്ചാവ് പൊതിയാൻ ഉപയോഗിക്കുന്ന പേപ്പർ ഇയാളിൽ നിന്ന് പിടിച്ചെടുത്തു. ലഹരി ഇടപാട് കേസിലെ പ്രതിയും ചൂലാംവയൽ സ്വദേശിയായ റിയാസിന്റെ കുറ്റസമ്മതം മൊഴിയിൽ നിന്നാണ് ബുജൈറിന്റെ പങ്കിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്.
PK Bujair, brother of Youth League leader PK Firoz, has been arrested by the Kundamangalam police for allegedly attacking officers who attempted to inspect a suspected drug deal.
#pkfiros #youthleague #pkbujair #arrest #news18kerala #malayalamnews #keralanews #newsinmalayalam #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
https://tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube