Перейти к содержимому

രണ്ടിണപ്പൂ ചെണ്ടിൽ | Randinappoo Chendil (Original Full Audio Loop Version) #Randinappoo #trending

Fahis Hamza и Hazbulla Kollam

0:00 / 0:00

രണ്ടിണപ്പൂ ചെണ്ടിൽ | Randinappoo Chendil (Original Full Audio Loop Version) #Randinappoo #trending

2 131 351 просмотр · 7 мес. назад
Fahis Hamza и Hazbulla Kollam
2 131 351 просмотр · 7 мес. назад
Randinappoo chendil song is originally composed by Fahis Hamza full version of the song lyrics done by Ashraf palappetty & Hazbulla kollam . Tracks programmed by Misjad sabu & vocals performed by Akbar khan , Jasim jamal & Fahiz Hamza Instagram : https://www.instagram.com/fahiz_hamza... (lyrics) Music : Fahiz Hamza Lyrics : Ashraf palappetty | Hazbu Kollam രണ്ടിണപ്പൂ ചെണ്ടിൽ രാജ സല്ലപങ്ങളോ പുന്നാരപൂ കിന്നരങ്ങളോ കണ്ണോരം ഞാനും നീ എന്ന രാഗം എന്നാളും നമ്മിൽ നിറയുമനഖ താരം മരതക മഞ്ചും നീല മിഴികളിൽ കിനാക്കളോ മതിരക മഞ്ചലിലാടും മകര താരുഗങ്ങളോ ചന്തത്തിക വിന്നെത്തിടും ജന്നത്തണവായെ ചിന്തപ്പുകൾ ഉമ്മതിന് ഹിമ്മത്തണവായെ എല്ലാം എന്റെ ത്വാഹ തുതി ചൊല്ലമിന്ന് വാ വാ മുത്തേ യാ മൗല…. കൺമണി റസൂല നന്മ നിലവെന്റെ വസീല ജയമരുളുമാധ്യ ദീപമെന്റെ ജീവിത ജ്വാല… ******************************* റൂഹിലേറുവാൻ കൊതിയിൽ തേടുമെൻ മനം കനവാകുമോ ചേരുമോ എന്നിലേറുമോ… നൂറോളിയല്ലേ നിജമെന്നും ജീവധാര അൽ അമീനോരേ അജബഞ്ചും എന്നിലില്ലേ പതി മക്ക നാട്ടിലേ മധുരങ്ങളേകിയോർ ആരംഭമായിതാ ആരാമമായിതാ സുഖ ജന്നത്തിൽ ചെന്നെത്താൻ വന്നുള്ള വീഥി തന്നുള്ള കാതല് മനമുമ്മത്തിന് ഹിമ്മത്തിന് ആറ്റൽ റസൂൽ നൂറേ മുസ്തഫ കണ്മണി റസൂലാ പൊന്മണി തേനാളേ ജീവനേ ഹബീബരേ… കണ്മണിയാം എൻ റസൂലരെ #Randinappoochendilfullsong #Randinappoochendillyrics #fahizhamza #hanansha