Перейти к содержимому

രക്തത്തിലെ HbA1c & പ്രമേഹം കുറയ്ക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ | Diabetes Management & Care Malayalam |

Baiju's Vlogs

0:00 / 0:00

രക്തത്തിലെ HbA1c & പ്രമേഹം കുറയ്ക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ | Diabetes Management & Care Malayalam |

807 940 просмотров · 1 год назад
Baiju's Vlogs
3,31 млн подписчиков
807 940 просмотров · 1 год назад
രക്തത്തിലെ HbA1c & പ്രമേഹം കുറയ്ക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ | Diabetes Management & Care Malayalam | Dr Shimji പ്രമേഹം (Diabetes Type 2), ഇൻസുലിൻ റെസിസ്റ്റൻസ് (Insulin Resistance), രക്തത്തിലെ ഉയർന്ന HbA1c ലെവൽ എന്നിവ എങ്ങനെ നിയന്ത്രിക്കാമെന്നും ഭക്ഷണക്രമീകരണത്തിലൂടെ എങ്ങനെ മാറ്റിയെടുക്കാമെന്നും ഡോ. ഷിംജി വിശദീകരിക്കുന്നു. 📌 ഈ വീഡിയോയിൽ ചർച്ച ചെയ്യുന്ന പ്രധാന വിഷയങ്ങൾ: എന്താണ് ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹം? HbA1c ടെസ്റ്റും അതിന്റെ പ്രാധാന്യവും ഇൻസുലിൻ റെസിസ്റ്റൻസ് എങ്ങനെ തിരിച്ചറിയാം? (HOMA-IR Test) പ്രമേഹരോഗികൾ ഒഴിവാക്കേണ്ടതും ഉൾപ്പെടുത്തേണ്ടതുമായ ഭക്ഷണങ്ങൾ (Antioxidants, Vitamin B12, C, E & Omega 3) ഡയബറ്റിക് കോംപ്ലിക്കേഷൻസ് (Neuropathy, Retinopathy, Kidney issues) എങ്ങനെ തടയാം? #DiabetesMalayalam #HbA1c #DrShimji #DiabetesDiet #HealthTipsMalayalam #InsulinResistance #BaijusVlogs