Перейти к содержимому

പ്രമദവനം വീണ്ടും | Premadavanam veendum | His Highness Abdulla | Malayalam Film Song | Mohanlal

Millennium Musics

0:00 / 0:00

പ്രമദവനം വീണ്ടും | Premadavanam veendum | His Highness Abdulla | Malayalam Film Song | Mohanlal

2 289 813 просмотров · 4 г. назад
Millennium Musics
832 тыс. подписчиков
2 289 813 просмотров · 4 г. назад
Watch പ്രമദവനം വീണ്ടും | Premadavanam veendum | His Highness Abdulla | Malayalam Film Song | Mohanlal Music: രവീന്ദ്രൻ Lyricist: കൈതപ്രം Singer: കെ ജെ യേശുദാസ് Raaga: ജോഗ് Film/album: ഹിസ് ഹൈനസ്സ് അബ്ദുള്ള ആ ......ആ ......ആ .....ആ പ്രമദവനം വീണ്ടും ഋതുരാഗം ചൂടി (2) ശുഭസായഹ്നം പോലെ (2) തെളിദീപം കളിനിഴലിൽ കൈക്കുമ്പിൾ നിറയുമ്പോൾ പ്രമദവനം വീണ്ടും ഋതുരാഗം ചൂടി ഏതേതോ കഥയിൽ സരയുവിലൊരു ചുടു മിഴിനീർ കണമാം ഞാൻ (2) കവിയുടെ ഗാനരസാമൃതലഹരിയിലൊരു നവ കനക കിരീടമിതണിയുമ്പോൾ....ഇന്നിതാ.... പ്രമദവനം വീണ്ടും ഋതുരാഗം ചൂടി (2) ഏതേതോ കഥയിൽ യമുനയിലൊരു വനമലരായൊഴുകിയ ഞാൻ യദുകുല മധുരിമ തഴുകിയ മുരളിയിലൊരുയുഗ- സംക്രമഗീതയുണർത്തുമ്പോൾ....ഇന്നിതാ.... പ്രമദവനം വീണ്ടും ഋതുരാഗം ചൂടി ശുഭസായഹ്നം പോലെ തെളിദീപം കളിനിഴലിൽ കൈക്കുമ്പിൾ നിറയുമ്പോൾ പ്രമദവനം വീണ്ടും ഋതുരാഗം ചൂടി....