Перейти к содержимому

ദഹനക്കുറവ് നിത്യവും നിങ്ങളെ ശല്യപ്പെടുത്തുന്നുണ്ടോ? ദഹനക്കുറവിൽ നിന്നുള്ള രോഗങ്ങളിൽ നിന്നും രക്ഷ

Farmer First: Web Harvest

0:00 / 0:00

ദഹനക്കുറവ് നിത്യവും നിങ്ങളെ ശല്യപ്പെടുത്തുന്നുണ്ടോ? ദഹനക്കുറവിൽ നിന്നുള്ള രോഗങ്ങളിൽ നിന്നും രക്ഷ

18 875 просмотров · Трансляция закончилась 1 год назад
Farmer First: Web Harvest
124 тыс. подписчиков
18 875 просмотров · Трансляция закончилась 1 год назад
𝐂𝐨𝐧𝐧𝐞𝐜𝐭 𝐰𝐢𝐭𝐡 𝐅𝐚𝐫𝐦𝐞𝐫 𝐅𝐢𝐫𝐬𝐭 𝐩𝐫𝐨𝐝𝐮𝐜𝐭𝐬: https://wa.me/c/917593071100 ദഹനക്കുറവ് നിത്യവും നിങ്ങളെ ശല്യപ്പെടുത്തുന്നുണ്ടോ? ദഹനക്കുറവിൽ നിന്നുള്ള രോഗങ്ങളിൽ നിന്നും രക്ഷപ്പെടാനുള്ള വഴികൾ. ഇന്ന് നമ്മളെല്ലാവരും തന്നെ ന്യൂട്രീഷനിസ്റ്റുകളാണ്. ഭക്ഷണത്തിലെ കലോറിയെക്കുറിച്ചറിയാത്ത ഒരു മലയാളിപോലും ഇല്ല എന്നതാണ് അവസ്ഥ. റീൽസുകളിലും ഇൻസ്റ്റാഗ്രാമിലുമെല്ലാം നിറയുന്ന ഈ പോഷക ചർച്ചകൾ നല്ലതു തന്നെ. എന്നാൽ നമ്മൾ കഴിയ്ക്കുന്ന ഈ പോഷകങ്ങൾ നമ്മുടെ ശരീരത്തിലേയ്ക്ക് ആഗിരണം ചെയ്യപ്പെടുന്നുണ്ടോ അതായത് ഭക്ഷണം നന്നായി ദഹിക്കുന്നുണ്ടോ എന്ന് നമ്മൾ ചിന്തിക്കാറുണ്ടോ? ആധുനികകാലത്തെ ഒട്ടുമിക്ക ജീവിതശൈലിരോഗങ്ങളുടേയും ഏറ്റവും അടിസ്ഥാന കാരണം ദഹനക്കുറവാണ്. നമ്മൾ കഴിയ്ക്കുന്ന ഭക്ഷണം നന്നായി ദഹിക്കാൻ എന്താണ് ചെയ്യേണ്ടത്? അന്നം എങ്ങനെയാണ് രക്തവും, മാംസവും, അസ്ഥിയും മജ്ജയുമെല്ലാമായിത്തീരുന്നത്? ഈ പരിണാമത്തിൽ രോഗങ്ങൾ എങ്ങനെ ആവിർഭവിക്കുന്നു? അവ പരിഹരിക്കേണ്ടതെങ്ങനെ? എന്നെല്ലാം ആഴത്തിൽ വിശകലനം ചെയ്യുകയാണ് ശ്രീ.കെ.വി.ദയാൽ. Struggling with Indigestion Every Day? Do you suffer from indigestion on a daily basis? You're not alone. In today's world, many are aware of nutrients and calories, but few understand whether their food is actually being digested and absorbed properly. Renowned health expert K.V. Dayal explores the deeper causes of indigestion and how it acts as the root of several modern lifestyle diseases. He explains how food becomes nourishment for the body and how improper digestion can lead to chronic illnesses. Learn natural, effective ways to improve digestion and take control of your health. #vaidyam #indigestionrelief #kvdayal #malayalamhealthtips #DigestionMatters #naturalcure #lifestylediseases #guthealth #ayurvedahealing #HealthyMalayali #dailywellness #farmerfirst #greensignatureorganics 🔹 Why do so many people experience daily indigestion? 🔹 How does indigestion affect nutrient absorption? 🔹 What are the long-term effects of poor digestion? 🔹 What are the natural ways to improve digestion? 🔹 Can indigestion lead to lifestyle diseases? 🔹 How does food transform into blood, muscle, and bone? 🔹 What role does digestion play in preventing chronic illness? 🔹 How can we recognize the early signs of indigestion-related disorders? 🔹 What Ayurvedic practices help in digestion? 🔹 How can one manage stress-related digestive problems? For Previous Health Webinars Please Click the Link Below:    • Health Webinars   For More Details Contact Us:+91 7593071100 (​​Farmer First Customer Care Number (Monday to Saturday 09:00 am to 05:00pm)) Subscribe to Green Signature Organics for More Updates Follow us on Facebook :  / greensignatureorganics   Follow us on Instagram :   / green_signature_organics   About the Channel: Farmer First: Web Harvest – A Platform for Webinars and Discussion Web Harvest is an exclusive platform of Farmer First, dedicated to webinars and discussions on Health, Ecology, and Organic Farming. Farmer First emerged from the organic farming movements and the quest for alternative health initiatives in Kerala. The organization is committed to promoting innovative ideas in organic farming, preparing markets to secure the financial well-being of farmers, and engaging in vital areas such as health and ecological education. Farmer First aspires to elevate the farming community—whose work sustains our most essential needs—to a place of prominence in all walks of life.