കൊച്ചിയിലെ അന്താരാഷ്ട്ര പുസ്തകോത്സവം സന്ദർശിച്ച് കേന്ദ്രമന്ത്രി അർജുൻ റാം മേഘ്വാൾ
Kerala DD News
0:00 / 0:00
കൊച്ചിയിലെ അന്താരാഷ്ട്ര പുസ്തകോത്സവം സന്ദർശിച്ച് കേന്ദ്രമന്ത്രി അർജുൻ റാം മേഘ്വാൾ
599 просмотров · 7 ч назад
Kerala DD News
348 тыс. подписчиков
599 просмотров · 7 ч назад
#ddnewsmalayalam #ArjunRamMeghwal #Kochi #InternationalBookFestival
കേന്ദ്ര സഹമന്ത്രി അർജുൻ റാം മേഘ്വാൾ കൊച്ചിയിൽ നടക്കുന്ന 29-ാമത് അന്താരാഷ്ട്ര പുസ്തകോത്സവ വേദി സന്ദർശിച്ചു.
കൊച്ചിയിൽ സംഘടിപ്പിച്ച വിവിധ പൊതുപരിപാടികളിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം.
സന്ദർശനത്തിനിടയിൽ പുസ്തകോത്സവത്തിലെ വിവിധ സ്റ്റോളുകൾ ചുറ്റിക്കണ്ട മന്ത്രി, പുസ്തക ശേഖരങ്ങളും പ്രദർശനങ്ങളും വിലയിരുത്തിയ ശേഷമാണ് മടങ്ങിയത്.
#newsupdates #malayalamnews #newsmalayalam #breakingnews #latestnews #newstoday
DD Malayalam News is the News Wing of DD Malayalam.
Broadcasting in regional language.Terrestrial cum satellite News Channel of India's Public Service Broadcaster.
🔴 🔔Subscribe Us On: https://bit.ly/DDMalayalamNews_Sub
Follow us on:
🔗X: https://x.com/DDNewsMalayalam
🔗Facebook: / ddmalayalamnews