Перейти к содержимому

വാടക വീട്ടിലെ കൊച്ചു ജീവിതം 🏠🏠|വാടക വീട് |long video 🥰❤️

Mouly's The Great win

0:00 / 0:00

വാടക വീട്ടിലെ കൊച്ചു ജീവിതം 🏠🏠|വാടക വീട് |long video 🥰❤️

1 325 просмотров · 2 недели назад
Mouly's The Great win
7,59 тыс. подписчиков
1 325 просмотров · 2 недели назад
കൊച്ചുജീവിതം… ഒത്തിരി പ്രയാസങ്ങൾക്കിടയിലും ഇമ്മിണി സന്തോഷങ്ങൾ 🥰❤️ വാടക വീട്ടിലെ സാധാരണ ജീവിതത്തിലെ ചെറിയ ചെറിയ വിശേഷങ്ങളും, അടുക്കളയിലെ തിരക്കുകളും, വീട്ടമ്മയുടെ ദിവസേനയുള്ള ജോലികളും നിങ്ങളുമായി പങ്കുവെക്കുന്ന ഒരു Daily Vlog ആണ് ഇത്. 🏡❤️ വലിയ സൗകര്യങ്ങളൊന്നുമില്ലെങ്കിലും ഉള്ളതിൽ സന്തോഷം കണ്ടെത്തി മുന്നോട്ട് പോകുന്ന ഒരു സാധാരണ വീട്ടമ്മയുടെ ജീവിതത്തിലേക്ക് എല്ലാവർക്കും സ്വാഗതം. 🙏🥰 വീഡിയോ ഇഷ്ടപ്പെട്ടാൽ Like ചെയ്യാനും ❤️ Channel Subscribe ചെയ്യാനും 🔔 നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ Comment ആയി അറിയിക്കാനും മറക്കല്ലേ. 🙏 എല്ലാവരുടെയും സ്നേഹവും പിന്തുണയും എന്നും വേണം. ❤️🥰 #DailyVlog #MalayalamVlog #വാടകവീട് #സാധാരണവീട്ടമ്മ #SimpleLife #MalayalamDailyVlog #KeralaVlog