Перейти к содержимому

സൂപ്പർ പവർ ആകേണ്ടിയിരുന്ന അറബ് ലോകം എങ്ങനെ തകർന്നു?

Explained Files | Nizam Nazeer

0:00 / 0:00

സൂപ്പർ പവർ ആകേണ്ടിയിരുന്ന അറബ് ലോകം എങ്ങനെ തകർന്നു?

8 358 просмотров · 1 дн. назад
Explained Files | Nizam Nazeer
20,4 тыс. подписчиков
8 358 просмотров · 1 дн. назад
ഒരേ ഭാഷയും സംസ്കാരവും ഉണ്ടായിട്ടും മിഡിൽ ഈസ്റ്റിലെ അറബ് രാജ്യങ്ങൾ എന്തുകൊണ്ട് ഒരു സൂപ്പർ പവറായി ഒന്നിച്ചില്ല? ഒട്ടോമൻ സാമ്രാജ്യത്തിന്റെ പതനം മുതൽ സൈക്സ്-പിക്കോട്ട് കരാർ, നാസറിന്റെ പാൻ-അറബിസം, യെമൻ യുദ്ധം, 1967-ലെ ആറുദിന യുദ്ധം എന്നിവയിലൂടെ അറബ് ഐക്യത്തിന്റെ സ്വപ്നം എങ്ങനെ തകർന്നു എന്ന് ഈ വീഡിയോയിലൂടെ വിശദീകരിക്കുന്നു. ഒന്നാം ലോകമഹായുദ്ധകാലത്തെ രഹസ്യ ഡീലുകളും, ബ്രിട്ടന്റെയും ഫ്രാൻസിന്റെയും നയതന്ത്ര ചതികളും, അറബ് ശീതയുദ്ധവും ഇಂದത്തെ മിഡിൽ ഈസ്റ്റ് രാഷ്ട്രീയത്തെ എങ്ങനെ മാറ്റിമറിച്ചു എന്ന് അറിയാൻ വീഡിയോ പൂർണ്ണമായി കാണുക. 📩 Business & Promotions: admin.nizamnazeer@gmail.com 📱 Instagram:   / nizam_nazeer_     / byzamco   🎬 More from Nizam Nazeer: World Files -    / @worldfilesbynizamnazeer   Nizam Nazeer -    / @nizamnazeerr   Dark Files -    / @darkfilesmalayalam