Перейти к содержимому

ദയ - Std 9 മലയാളം. Daya - Class 9 Malayalam

Learn Malayalam with Nimmy

0:00 / 0:00

ദയ - Std 9 മലയാളം. Daya - Class 9 Malayalam

235 288 просмотров · 2 г. назад
Learn Malayalam with Nimmy
415 тыс. подписчиков
235 288 просмотров · 2 г. назад
Dhaya, ദയ, Standard 9, Adisthana Paadaavali, Class 9 unit 5, അടിസ്‌ഥാനപാഠാവലി. പദം പദം ഉറച്ചു നാം, Summary + Question and Answers. 1001 രാവുകളിലെ ഒരു കഥയെ ആസ്പദമാക്കിയാണ് എം.ടി. വാസുദേവൻ നായർ 'ദയ എന്ന പെൺകുട്ടി' (ബാലസാഹിത്യ നോവൽ) രചിച്ചത്. ബാഗ്ദാദ് പശ്ചാത്തലമാക്കി നടക്കുന്ന ഈ കഥ സുമുറൂദ് എന്ന ദയയുടെ കഥയാണ്. അതീവ ബുദ്ധിമതിയായിരുന്നു ദയ. സ്വത്തുമുഴുവൻ നഷ്ടപ്പെട്ട ദരിദ്രനായ യജമാനനെ എല്ലാവരും ഉപേക്ഷിച്ചു പോയിട്ടും ദയ മാത്രം കൂടെ നിൽക്കുന്നു. സ്വന്തം ബുദ്ധിവൈഭവംകൊണ്ട് യജമാനനായ മൻസൂറിനെ പല അപകടങ്ങളിൽനിന്നും ദയ രക്ഷപ്പെടുത്തുന്നുണ്ട്. ഈ നോവലിൽ നിന്ന് എം.ടി. വാസുദേവൻ നായർ തന്നെ രൂപപ്പെടുത്തിയ തിരക്കഥയുടെ ഒരു ഭാഗമാണ് പാഠഭാഗം. 'ദയ' എന്ന പേരിൽ ഇത് സിനിമയായിരുന്നു. https://learnwithnimmy.com   / learnwithnimmy   #class9malayalam #KiteVicters #malayalam #malayalamonlineclass #SCERT #keralasyllabus #LearnMalayalam #keralaschool #MalayalamTuition Class 9 Malayalam, Malayalam Tuition, Kerala Syllabus, Learn Malayalam, Kerala School, Malayalam Notes, Malayalam Answers, malayalam online class, kite victers class 9, പാഠഭാഗവും പഠനപ്രവർത്തനങ്ങളും, padabaaghavum padanapravarthanavum, വിക്‌ടേഴ്‌സ് ക്ലാസ് 9, Victers malayalam Activities, class 9 new syllabus, padham padham urachu naam, M.T, M T vasudevan Nair, Daya enna penkutti, 1001 nights, എം.ടി.വാസുദേവൻ നായർ.