Florida Flight Accident | പ്രൈവറ്റ് ജെറ്റിന്റെ അവസാന യാത്ര!9 മരണം! Learjet അപകടത്തിന്റെ ദുരൂഹത! N18G
News18 Kerala
0:00 / 0:00
Florida Flight Accident | പ്രൈവറ്റ് ജെറ്റിന്റെ അവസാന യാത്ര!9 മരണം! Learjet അപകടത്തിന്റെ ദുരൂഹത! N18G
1 968 просмотров · 1 ч назад
News18 Kerala
5,01 млн подписчиков
1 968 просмотров · 1 ч назад
Florida Flight Accident : ഫ്ലോറിഡയിൽ ജനവാസമേഖലയിലേക്ക് തകർന്നുവീണ സ്വകാര്യ വിമാനം. വിമാനത്തിലുണ്ടായിരുന്ന ഒൻപത് പേരും മരിച്ചു. അപകടത്തിന് തൊട്ടുമുമ്പ് പുറത്തുവന്ന Cockpit Audio കേട്ടാൽ, അവസാന നിമിഷങ്ങളിൽ പൈലറ്റുമാർ നേരിട്ടത് എത്ര ഭീകരമായ പ്രതിസന്ധിയാണെന്ന് മനസ്സിലാകും...ആദ്യം Ice, Turbulence എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പിന്നാലെ വിമാനം നിയന്ത്രണം വിട്ട് താഴേക്ക് കുതിക്കുന്നു. പൈലറ്റിന്റെ ശബ്ദം പരിഭ്രാന്തിയിലേക്ക് മാറുന്നു. ഒടുവിൽ കേൾക്കുന്നത്: “Mayday, Mayday… We’re out of time!”
A private aircraft has crashed into a residential area in Florida, killing all nine people on board. Cockpit audio recordings released shortly before the crash reveal the terrifying emergency faced by the pilots in their final moments.
#flightaccident #florida #privateplane #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews
Follow Every Breaking Story LIVE
🔴 Watch News18 LIVE 24x7: https://youtube.com/live/7Y-MMzEcjeA
About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
Watch LIVE : • News18 Kerala 24x7 LIVE | ചേരാനല്ലൂരിൽ നീത...
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
https://tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube