Перейти к содержимому

കാത്തു കാത്തു നിൽക്കുന്നേ ഞാൻ യേശുവേ നിൻ നാളിനായ് | Kathu kathu nilkkunne njan| Samson Chengannur

In Christ Alone

0:00 / 0:00

കാത്തു കാത്തു നിൽക്കുന്നേ ഞാൻ യേശുവേ നിൻ നാളിനായ് | Kathu kathu nilkkunne njan| Samson Chengannur

1 811 просмотров · 3 г. назад
In Christ Alone
6,06 тыс. подписчиков
1 811 просмотров · 3 г. назад
‪@ThemysteryofTHYwill‬ ‪@samsonchengannur5133‬ VerseVIEW #Kathu kathu nilkkunne njan yeshuve 1 കാത്തു കാത്തു നിൽക്കുന്നേ ഞാൻ യേശുവേ നിൻ നാളിനായ് നിൻ വരവിൻ ഭാഗ്യമോർത്താൽ ആനന്ദമെന്താനന്ദം 1 Kathu kathu nilkkunne najan Yeshuve nin nalinay Nin vanvin bhagyam orthal anandam enthanantham ലക്ഷ്യമെല്ലാം കാണുന്നേ മൽപ്രിയ മണവാളനേ എന്നു മേഘേ വന്നിടുമോ പൊൻമുഖം ഞാൻ മുത്തിടാം Lekshyamellam kanunne mal priya manvalane Ennu mege vannidumo pon mugam najan muthidam 2 മാറിടാതെ നിന്മൊഴിയിൽ പാതയിൽ ഞാനോടിയെൻ ലാക്കിലെത്തി നൽവിരുതു പ്രാപിക്കും ജീവാന്ത്യത്തിൽ;- 2 Maridatha nin’mozhiyil pathayil njanodiyen Lakkilethi nal’viruthu prapikkum jeevandyathil;- 3 സ്വർഗ്ഗീയന്മാർക്കീപ്പുരിയിൽ ആശിപ്പാനെന്തുള്ളപ്പാ സ്വർഗ്ഗീയമാം സൗഭാഗ്യങ്ങൾ അപ്പുരേ ഞാൻ കാണുന്നേ;- 3 Sowrgeeyanmark ippuriyil aashippan endullappa Sowargeeyamam saubhagyangal appure najan kanunne;- 4 രാപ്പകൽ നിൻ വേല ചെയ്തു ജീവനെ വെടിഞ്ഞവർ രാപ്പകിലല്ലാതെ രാജ്യേ രാജരായ് വാണിടുമേ;- 4 Rappakal nin vela cheithu jeevane vedinjavar Rappakalillathe rajye rajarai vanidume;- 5 എൻ പ്രിയാ നിൻ പ്രേമമെന്നിൽ ഏറിടുന്നെ നാൾക്കുനാൾ നീ എൻ സ്വന്തം ഞാൻ നിൻ സ്വന്തം മാറ്റമതിനില്ലൊട്ടും;- 5 En priya! nin premamennil eridunne naalku naal Nee en sowndam najan nin sowndam mattama’thinilottum 6 കാഹളത്തിൻ നാദമെന്റെ കാതിലെത്താൻ കാലമായ് മിന്നൽപോലെ ഞാൻ പറന്നു വിണ്ണിലെത്തി മോദിക്കും;- 6 Kahalathin nadamente kathilethan kalamay Minnal pole najan parannu vinnilethi modikkum;-