പ്രണയം പൂത്തപ്പോഴും വിരഹം പെയ്തപ്പോഴും കൂട്ടിനെത്തിയ പാട്ടുകള്‍ | P Jayachandran| Singer Jaychandran
Mathrubhumi
0:00 / 0:00
പ്രണയം പൂത്തപ്പോഴും വിരഹം പെയ്തപ്പോഴും കൂട്ടിനെത്തിയ പാട്ടുകള്‍ | P Jayachandran| Singer Jaychandran
43 922 просмотра · 1 год назад
Mathrubhumi
1,02 млн подписчиков
43 922 просмотра · 1 год назад
മലയാളിയുടെ മനസില്‍ മെലഡിയുടെ നിത്യവസന്തം തീര്‍ത്ത ഭാവഗായകന്‍. പകരം വെയ്ക്കാനില്ലാത്ത ശബ്ദസൗകുമാര്യം. അഞ്ച് പതിറ്റാണ്ടിനിടെ പാടിയത് ആയിരക്കണക്കിന് പാട്ടുകള്‍. സിനിമാഗാനങ്ങളും, ലളിതഗാനങ്ങളും, ഭക്തിഗാനങ്ങളും ഉള്‍പ്പടെ നാം നെഞ്ചോട് ചേര്‍ത്ത എത്രയെത്ര ഗാനങ്ങള്‍....രാസാത്തി ഉന്നൈ കാണാതെ നെഞ്ചം എന്ന ഒറ്റഗാനത്തിലൂടെ തമിഴകവും കീടക്കി. മലയാളത്തിനും തമിഴിനും പുറമെ തെലുങ്കിലും കന്നഡത്തിലും ഹിന്ദിയിലും ആ സ്വരം ആരാധകരെ സൃഷ്ടിച്ചു. മലയാളിയുടെ ഗൃഹാതുരശബ്ദമായിരുന്നു ജയചന്ദ്രന്റെ പാട്ടുകള്‍.
Click Here to free Subscribe: https://bit.ly/mathrubhumiyt
Stay Connected with Us
Website: https://www.mathrubhumi.com/
Facebook- / mathrubhumidotcom
Twitter- https://twitter.com/mathrubhumi?lang=en
Instagram- / mathrubhumidotcom
Telegram: https://t.me/mathrubhumidotcom
Whatsapp: https://www.whatsapp.com/channel/0029...
#Mathrubhumi #jayachandran #pjayachandranhits #jaychandran